സമാന്തരശ്രേണി Test 14
ഉദാഹരണങ്ങള്‍ക്ക്  : https://drive.google.com/drive/folders/1CwZO4KUIDCmeq_WK0QA4Py64KhcNfCxj?usp=sharing 

2 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 വരുന്ന എണ്ണൽ സംഖ്യകൾ ഏത് ?
ഉത്തരം
1 ,3 ,5 ,7 ,.......
എളുപ്പവഴി
ശിഷ്ടം 1 ആദ്യം എഴുതുക
അതിനോട് 2 കൂട്ടി കൂട്ടി എഴുതുക
അതായത്
ആദ്യ പദം f = 1   പൊതു വ്യത്യാസം d =2  ആയ സമാന്തര ശ്രേണി എഴുതിയാൽ മതി

Sign in to Google to save your progress. Learn more
GENDER *
SCHOOL *
NAME *
Divsion
1)  3 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 വരുന്ന എണ്ണൽ സംഖ്യകൾ ഏത് ? *
2 points
2)  3 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 2 വരുന്ന എണ്ണൽ സംഖ്യകൾ ഏത് ? *
2 points
3)  4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 വരുന്ന എണ്ണൽ സംഖ്യകൾ ഏത് ? *
2 points
4)  4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 2 വരുന്ന എണ്ണൽ സംഖ്യകൾ ഏത് ? *
2 points
5)  4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 3 വരുന്ന എണ്ണൽ സംഖ്യകൾ ഏത് ? *
2 points
6)  5 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 വരുന്ന എണ്ണൽ സംഖ്യകൾ ഏത് ? *
2 points
7)  5 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 3 വരുന്ന എണ്ണൽ സംഖ്യകൾ ഏത് ? *
2 points
8)  7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 2 വരുന്ന എണ്ണൽ സംഖ്യകൾ ഏത് ? *
2 points
9)  6 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1  വരുന്ന എണ്ണൽ സംഖ്യകൾ ഏത് ? *
2 points
10)  11 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1  വരുന്ന എണ്ണൽ സംഖ്യകൾ ഏത് ? *
2 points
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy