SPECIAL EXAMS OCTOBER 2020
1. ഇത് ബെറ്റർമെന്റ് /സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷയല്ല.
2. കോവിഡ്-19 സാഹചര്യത്തിൽ നടത്തപ്പെട്ട പരീക്ഷകൾ എഴുതാൻ കഴിയാത്തവർ മാത്രം അപേക്ഷിക്കുക.
3. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത ഹാൾ ടിക്കറ്റ് ലഭിച്ചിരുന്നവർ മാത്രം അപേക്ഷിക്കുക.
4. അർഹതയുള്ളവരുടെ പരീക്ഷാ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതാണ്.
5. പരീക്ഷാ തീയതികൾ പിന്നീട് പ്രഖ്യാപിക്കുന്നതാണ്.
6. എഴുതാനുള്ള പേപ്പറുകളുടെ പേരും കോഴ്സ് കോഡും നിർബന്ധമായും ചേർത്തിരിക്കണം.
7. അപൂർണവും തെറ്റായതുമായ അപേക്ഷകൾ നിരസിക്കുന്നതാണ്.
8. തെറ്റായ വിവരം നൽകി എഴുതുന്നവരുടെ പരീക്ഷകൾ റദ്ദ് ചെയ്യുന്നതാണ്.