IAM THE WINNER : 16
പൊതു വിജ്ഞാനത്തിലേക്കൊരു പുതുവഴി
Sign in to Google to save your progress. Learn more
പേര്
CLASS :  *
ചിത്രത്തിൽ എത്ര പഴങ്ങൾ ഉണ്ട്  ?
1 point
Captionless Image
Clear selection
ഒരു പക്ഷിയുടെ വിരലുകള്‍ തമ്മില്‍ ചര്‍മ്മത്തെ ബന്ധിക്കപ്പെട്ട് കാണപ്പെടുന്നു. എങ്കില്‍ ആ പക്ഷി ?
1 point
Clear selection
കൂട്ടത്തിൽപ്പെടാത്തത് ഏത്? 
1 point
Clear selection
നാകമോഹന്‍, മഞ്ഞക്കിളി, ആര്‍ട്ടിക്‌ടേണ്‍, മഞ്ഞക്കറുപ്പന്‍ - കൂട്ടത്തില്‍പെടാത്തതേത് ?
1 point
Clear selection
ഈ പക്ഷി ഏതാണ് ?
1 point
Captionless Image
Clear selection
ദേശീയ പക്ഷിനിരീക്ഷണ ദിനം എപ്പോള്‍ ?
1 point
Clear selection
ഒരു കുരുവിയുടെ പതനം - ആരുടെ ആത്മകഥയാണ് ?
1 point
Clear selection
പരന്ന മുഖം , ചെറിയ കൊക്ക് , രാത്രിയിലും ഇരപിടിക്കും , കര്‍ഷകന്റെ ഉറ്റമിത്രം - ഇത് ഏത് പക്ഷിയുടെ പ്രത്യേകതയാണ് ?
1 point
Clear selection
ഏറ്റവും വലിയ കൂടൊരുക്കുന്ന വീവര്‍പക്ഷികള്‍ കാണപ്പെടുന്നതെവിടെ ?
1 point
Captionless Image
Clear selection
വളരെ ചെറിയ ദൂരം മാത്രം പറക്കും• മിശ്രഭുക്കുകളാണ്•ആണ്‍പക്ഷികള്‍ക്കാണ് കൂടുതല്‍ ഭംഗി• ചുള്ളിക്കാട്ടില്‍ കൂടൊരുക്കും• നൃത്തക്കാരന്‍ കൂടിയാണ് -പക്ഷിയുടെ പേരെഴുതുക ? *
1 point
കടലുണ്ടി പക്ഷിസങ്കേതം ഏത് ജില്ലയിലാണ് ? *
1 point
ചിത്രത്തിൽ തെയ്യം ഏതാണ് ? *
1 point
ഈ മരം ഏതാണ്  ? *
1 point
Captionless Image
പക്ഷി പാതാളം പക്ഷിസങ്കേതം എവിടെ ? *
1 point
കൂട്ടത്തിൽപ്പെടാത്തത് ഏത് ? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy