JavaScript isn't enabled in your browser, so this file can't be opened. Enable and reload.
ഓർമച്ചെപ്പ് - IV- വർക്ക് ഷീറ്റ് 1 ഗണിതം
കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
Sign in to Google
to save your progress.
Learn more
* Indicates required question
കുട്ടിയുടെ പേര്
*
Your answer
25x2x100 =
1 point
25200
2500
5000
500
Clear selection
ഏറ്റവും ചെറിയ നാലക്കസംഖ്യയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?
1 point
1000
100
99
1
Clear selection
200 ആമത്തെ ഒറ്റ സംഖ്യ ഏത്?
1 point
200
199
399
299
Clear selection
1600 നും 1700 നും ഇടയിലുള്ള ഇരട്ട സംഖ്യയാണ്. പത്തിന്റെ സ്ഥാനത്ത് - 3. ഒരക്കം ആവർത്തിക്കുന്നുണ്ട്. എങ്കിൽ സംഖ്യ ഏത്?
1 point
1630
1722
1636
1633
Clear selection
ഒരു വരിയിൽ മുന്നിൽനിന്നും പിന്നിൽനിന്നും എണ്ണിനോക്കിയപ്പോൾ 40 ആം സ്ഥാനത്താണ് വിനു നിൽക്കുന്നത്. എങ്കിൽ ആ വരിയിൽ ആകെ എത്രപേർ ഉണ്ട്?
1 point
80
81
79
41
Clear selection
അടുത്ത സംഖ്യ എഴുതുക 4107, 4108, 4109, ............
1 point
4200
4110
4120
5000
Clear selection
6, 0, 4, 3 ഈ അക്കങ്ങൾ ആവർത്തിക്കാതെ എഴുതാൻ പറ്റുന്ന ഏറ്റവും ചെറിയ നാലക്ക സംഖ്യ ഏത്?
1 point
0346
3460
6034
3046
Clear selection
5, 1, 2, 9 എന്നീ അക്കങ്ങൾ ആവർത്തിക്കാതെ എത്ര നാലക്കസംഖ്യകൾ എഴുതാൻ കഴിയും?
1 point
24
29
5129
129
Clear selection
91 എന്ന സംഖ്യയെ റോമൻ സംഖ്യാരീതിയിൽ എഴുതുക?
1 point
XXXXXXXXXI
LXXXXI
CXI
XCI
Clear selection
6835 = 6 ആയിരങ്ങൾ ..........പത്തുകൾ 5 ഒന്നുകൾ
1 point
83
3
68
35
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms