വഴിയാത്ര
 Std:8, Subject: Malayalam.1, Mark:15
Sign in to Google to save your progress. Learn more
Name of Student *
Name of School *
Class & Division *
1.'ആത്മവൽ സർവഭൂതാനി' എന്ന തത്ത്വത്തിന്റെ ആശയം എന്ത്? *
1 point
2."പൊതിച്ചോറുണ്ണാത്തവനും ചെങ്കണ്ണുവരാത്തവനും ജീവിതസുഖം അറിഞ്ഞിട്ടില്ല"-ഈ ശൈലി എന്തിന്റെ വൈശിഷ്ട്യത്തെ സൂചിപ്പിക്കുന്നു? *
1 point
3.അന്യരുടെ ഔദാര്യത്തിൽ ദൃഢമായി വിശ്വസിച്ചുകോണ്ടുള്ള പോക്കാണിത്.ഇപ്രകാരം യാത്രപുറപ്പെടുന്നത് ഏതു യാത്രക്കാർ? *
1 point
4.വഴിയാത്രക്കാരെ 'വർത്തമാനപ്പത്രം'എന്നു വിശേഷിപ്പിക്കാനുള്ള കാരണം എന്ത്? *
1 point
5.''അടുക്കളമാത്രം ഭൂലോകമാക്കി കഴിഞ്ഞിരുന്ന അക്കാലത്തെ ഗൃഹനായികമാർ മിക്ക ദിവസങ്ങളിലും ഒഴിഞ്ഞ വയറു കളോടുകൂടിയാണ് ഉറക്കത്തിലേക്ക് ചായുന്നത്"  എന്ന പരാമർശത്തിൽ അടങ്ങിയിരിക്കുന്ന സൂചന എന്ത്? *
1 point
6.യാത്രക്കാരെക്കൊണ്ട് വീട്ടുകാർക്കുണ്ടായ നേട്ടം എന്ത്? *
1 point
7.വള്ളത്തിലെ യാത്രക്കാർക്ക് യാത്രക്കൊടുവിൽ സംഭവിച്ച മാറ്റം എന്ത്? *
1 point
8.വള്ളത്തിലെ യാത്രയുടെ സവിശേഷത എന്ത്? *
1 point
9.അക്കാലത്തെ ധനവാൻമാർ അന്തസ്സായി കണക്കാക്കിയിരുന്നത് എന്ത്? *
1 point
10.വള്ളത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു? *
1 point
11.ഇന്നത്തെ യാത്ര ലോകപരിചയം നൽകുന്നതല്ല.ലേഖകൻ ഇപ്രകാരം അഭിപ്രായപ്പെടാനുള്ള കാരണം എന്ത്? *
1 point
12.വാധ്യാർ ആരെയാണ് ശ്ലോകം പഠിപ്പിക്കുന്നത്? *
1 point
13.'വഴിയാത്ര'എന്ന പാഠഭാഗം ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു? *
1 point
14.'അനവധി' എന്ന പദത്തിന്റെ 'സമാനപദം' ഏത്? *
1 point
15.ഇ.വി.കൃഷ്ണപിള്ളയുടെ കൃതി അല്ലാത്തത് ഏത്? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy