ATOM AND ITS STRUCTURE AND ELEMENTS   Test 12
ആറ്റവും ആറ്റത്തിന്റെ ഘടനയും, മൂലകങ്ങളും
Email *
FIRST NAME *
LAST NAME *
Group Name *
ആറ്റവും ആറ്റത്തിന്റെ ഘടനയും
ആറ്റത്തെ കുറിച്ചുള്ള പൊതുവിവരങ്ങൾ ആറ്റത്തിന്റെ ഘടന, മൂലകങ്ങൾ അവയുടെ വർഗീകരണം, ആധുനിക പീരിയോഡിക് ടേബിൾ
1) ആറ്റത്തിലെ പോസിറ്റിവ് ചാർജ്ജുള്ള കണം ? *
1 point
2) ആറ്റത്തിന്റെ കേന്ദ്രഭാഗം ഏത്? *
1 point
3) ആറ്റത്തിലെ ന്യൂക്ലിയസിലെ ചാർജ്ജില്ലാത്ത കണം ? *
1 point
4) "ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോൺ സഞ്ചരിക്കുന്ന പാതയെ ഓർബിറ്റ് എന്ന് പറയുന്നു" ഈ ആശയം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു   *
1 point
5) ഒരാറ്റത്തിന്റെ  ന്യൂക്ലിയസിൽ ഉൾപ്പെട്ടിരിക്കുന്നത് താഴെ തന്നിരിക്കുന്നതിൽ ഏതൊക്കെയാണ്? *
1 point
6) ഒരു ആറ്റത്തിന്റെ തിരിച്ചറിയൽ രേഖ എന്നറിയപ്പെടുന്നത്? *
1 point
7) ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏത്? *
1 point
8) ഒരാറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണം ഏത്? *
1 point
9) അറ്റോമിക സിദ്ധാന്തവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്? *
1 point
10) ന്യൂട്രോൺ കണ്ടുപിടിച്ചതാര് ? *
1 point
11) വൈദ്യുതവിശ്ലേഷണ നിയമം ആവിഷ്കരിച്ചത് ആര്? *
1 point
12) ന്യൂട്രോൺ ഇല്ലാത്ത ആറ്റം ഏത്? *
1 point
13) ഒരാറ്റത്തിന്റെ N ഷെല്ലിൽ ഉൾകൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ? *
1 point
14) ഐസോടോപ്പുകൾ ഉണ്ടാകാൻ കാരണം ? *
1 point
15) ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന ഐസോടോപ്പ്  ഏത്?         *
1 point
16) ആണവനിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻ ഐസോടോപ്പ് ഏത്? *
1 point
17) സസ്യങ്ങളിലെ പദാർത്ഥ വിനിമയം തിരിച്ചറിയാനുള്ള ട്രെയ്‌സറായി ഉപയോഗിക്കുന്ന ഐസോടോപ്പ് ഏത്?
1 point
Clear selection
18) പോസിറ്റിവ് ചാർജ്ജുള്ള ഇലക്ട്രോൺ *
1 point
19) ഐസോബാറുകൾ എന്താണ്? *
1 point
20) ഒരാറ്റത്തിന്റെ K ഷെല്ലിൽ ഉൾകൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം *
1 point
21) ആണവനിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ഐസോടോപ്പ് *
1 point
22) സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തം അനുസരിച്ച് പ്രപഞ്ചം രൂപപ്പെട്ടിട്ടുള്ള മൗലികകണങ്ങളുടെ എണ്ണം *
1 point
23) ഇലക്ട്രോൺ കണ്ടുപിടിച്ചതാര് ? *
1 point
24) ഗീസ്ലറുടെ ഡിസ്ചാർജ്ജ് ട്യൂബ് നവീകരിച്ച് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ   *
1 point
25) ഹൈഡ്രജൻ ആറ്റത്തിന്റെ മാസ്സിന് തുല്യമായ മാസ്സുള്ള  ആറ്റത്തിലെ   കണം ഏത്? *
1 point
26) ആധുനിക പീരിയോഡിക് ടേബിളിന്റെ പിതാവ് ? *
1 point
27) മൂലകങ്ങൾക്ക് രാസചിഹ്നങ്ങൾ നൽകുന്ന രീതി ആവിഷ്കരിച്ചത്? *
1 point
28) പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് പോകുംതോറും ആറ്റത്തിന്റെ വലിപ്പം......................... *
1 point
29) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത്? *
1 point
30) അറ്റോമിക വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗ്ഗീകരിച്ചത് ആര്? *
1 point
31) മെൻഡലീവിന്റെ പീരിയോഡിക് ടേബിളിൽ ഉണ്ടായിരുന്ന മൂലകങ്ങളുടെ എണ്ണം ? *
1 point
32) പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം എത്ര? *
1 point
33) ഒരു പീരിഡിൽ ഇടതു നിന്നും വലത്തേക്ക് പോകുംതോറും ഇലക്ട്രോനെഗറ്റിവിറ്റി ............. *
1 point
34) ത്രികങ്ങൾ (Triads) ) ആവിഷ്കരിച്ചത് ആര്? *
1 point
35) മെൻഡലീവിന്റെ പീരിയോഡിക് ടേബിളിന്റെ അടിസ്ഥാനം എന്തായിരുന്നു ? *
1 point
  🏆Sashmira Free PSC Classes🎁  (TEST 12   cut off-  30)            
Join us for free PSC Classes on telegram https://t.me/freepscclasses or WhatsApp us at  https://wa.me/919048549897
A copy of your responses will be emailed to the address you provided.
Submit
Clear form
Never submit passwords through Google Forms.
reCAPTCHA
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy