സമാന്തര ശ്രേണി Test 18
പദങ്ങളുടെ എണ്ണം ഒറ്റ സംഖ്യയായാൽ പദങ്ങളുടെ തുക കാണുന്ന വിധം
ഉദാഹരണങ്ങള്‍ക്ക്  : https://drive.google.com/drive/folders/1CwZO4KUIDCmeq_WK0QA4Py64KhcNfCxj?usp=sharing 
Sign in to Google to save your progress. Learn more
ഉദാഹരണം
Captionless Image
Clear selection
1  )  ഒരു സമാന്തര ശ്രേണിയുടെ ആദ്യ 5 പദങ്ങളിൽ എത്രാമത്തെ പദമാണ് മധ്യപദം ? *
4 points
2 )  5,10, 15, 20, 25, ….. എന്ന സമാന്തര ശ്രേണിയുടെ ആദ്യത്തെ 5 പദങ്ങളുടെ തുക എത്ര? ( തുക = മധ്യ പദം X പദങ്ങളുടെ എണ്ണം ) *
4 points
3)   ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 15 പദങ്ങളിൽ എത്രാം പദമാണ് മധ്യ പദം ? *
4 points
4)  ഒരു സമാന്തര ശ്രേണിയുടെ ഒന്നാം പദത്തിനോട് (  f അല്ലെങ്കില്‍ x1    )   എത്ര പ്രാവശ്യം പൊതു വ്യത്യാസം കൂട്ടിയാൽ എട്ടാം പദം കിട്ടും ? *
4 points
5 ) 3,5,7,9,.......എന്ന സമാന്തര ശ്രേണിയുടെ  എട്ടാം പദം എത്ര ? *
4 points
6)  ഒന്നാം പദം 4 ഉം പൊതു വ്യത്യാസം 3 ഉം ആയ സമാന്തര ശ്രേണിയുടെ എട്ടാം പദം എത്ര ? *
4 points
7)  ഒന്നാം പദം 4 ഉം പൊതു വ്യത്യാസം 3 ഉം ആയ സമാന്തര ശ്രേണിയുടെ ആദ്യത്തെ 15 പദങ്ങളുടെ തുക എത്ര?(തുക = മധ്യ പദം X പദങ്ങളുടെ എണ്ണം) *
4 points
8)  ഒന്നാം പദം 3 ഉം പൊതു വ്യത്യാസം 2 ഉം ആയ സമാന്തര ശ്രേണിയുടെ ആദ്യത്തെ 25 പദങ്ങളുടെ തുക എത്ര?(തുക = മധ്യ പദം X പദങ്ങളുടെ എണ്ണം) *
4 points
9)  5,9,13,17,.... ആയ സമാന്തര ശ്രേണിയുടെ ആദ്യത്തെ 9 പദങ്ങളുടെ തുക എത്ര?(തുക = മധ്യ പദം X പദങ്ങളുടെ എണ്ണം) *
4 points
10)  10,20,30,40,  .... ആയ സമാന്തര ശ്രേണിയുടെ ആദ്യത്തെ 19  പദങ്ങളുടെ തുക എത്ര?(തുക = മധ്യ പദം X പദങ്ങളുടെ എണ്ണം) *
4 points
GENDER *
SCHOOL *
NAME *
Divsion
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy