Day-10 പൊതു വിജ്ഞാന ക്വിസ് പ്രോഗ്രാം (09-04-2020)
വീട്ടിലിരിക്കാം… സുരക്ഷിതരാകാം… പഠിക്കാം…
WOUP SCHOOL MUTTIL
Sign in to Google to save your progress. Learn more
കുട്ടിയുടെ പേര് *
പഠിക്കുന്ന വിദ്യാലയം/സ്ഥാപനം *
പഠിക്കുന്ന ക്ലാസ്‌ *
ഡിവിഷന്‍ *
കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി ? *
5 points
ഹിമാലയത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന എറ്റവും ഉയരമേറിയ പര്‍വ്വത നിര ? *
5 points
കബനി എത് നദിയുടെ പോഷക നദിയാണ് ? *
5 points
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷന്‍ ? *
5 points
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എഴുതിത്തയ്യാറാക്കിയത് ആരാണ് ? *
5 points
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ? *
5 points
ജലം ഐസാകുന്ന താപനില ? *
5 points
ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിന്‍ ഏത് *
5 points
10 പൂച്ചകള്‍ 10 സെക്കന്റില്‍ 10 എലികളെ തിന്നും. 100 സെക്കന്റില്‍ 100 എലികളെ തിന്നാന്‍ എത്ര പൂച്ചകള്‍ വേണം ? *
5 points
കോടിമുണ്ട് :-       ഇതില്‍ കോടി എന്ന പദത്തിന്റെ അര്‍ത്ഥം കണ്ടെത്തി എഴുതുക. *
5 points
പ്രിയരെ, കുട്ടികളില്‍ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പരിപാടി പത്ത് ദിവസം പൂര്‍ത്തിയാകുകയാണ്. പരിപാടിയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്.ഈ പരിപാടിക്ക് താങ്കള്‍ 5 ല്‍ എത്ര മാര്‍ക്ക് നല്‍കും ? *
പരിപാടിയെ കുറിച്ച് താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിയാലും ? *
ഇംഗ്ലീഷ് അല്ലെങ്കില്‍ മഗ്ലീഷ് ഉപയോഗിക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാതിരിക്കുക
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy