SSLC MATHS UNIT (1)  ONLINE EXAMINATION 2020- BY......... YUSUF TP IUHSS PARAPPUR #  In associated with  MATHS DEPARTMENT: Mr. CP RASHEED  ,  Mr. P ASHRAF  & Mr. ASSAIN ...
UNIT - 1  # ARITHMETIC SEQUENCE
TOTAL 10 QUESTIONS , TOTAL SCORE  : 20  TIME MAXIMUM  45 MINUTES:
നിബന്ധനകൾ.....
 # ഒരാൾക്ക് ഒരു എൻട്രി മാത്രമെ അയക്കാൻ പാടുള്ളൂ .
 # ആകെ 10 questions ഓരോന്നിനും നാല് ഓപ്ഷനുകൾ ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക. എക്സാം അറ്റൻഡ് ചെയ്യുന്നവർ പേപ്പറും പേനയുമെടുത്ത് ചെയ്തുനോക്കിയിട്ട് വേണം ആൻസർ സെലക്ട് ചെയ്യാൻ
  # student name സ്കൂൾ നെയിം,  ഡിവിഷൻ,  ഫോൺ നമ്പറും എഴുതി പരീക്ഷ ആരംഭിക്കാം .
  # എക്സാം അറ്റൻഡ് ചെയ്യുന്നവർ പേപ്പറും പേനയുമെടുത്ത് ചെയ്തുനോക്കിയിട്ട് വേണം ആൻസർ സെലക്ട് ചെയ്യാൻ
പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും  

# BEST OF LUCK .....       IUHSS PARAPPUR ....MATHS DEPARTMENT   Mr.  CP  RASHEED SIR                          https://wa.me/919847575711                                                                                   
Sign in to Google to save your progress. Learn more
NAME OF THE STUDENT *
NAME OF THE SCHOOL *
DVISION *
DISTRICT *
MOBILE NUMBER *
1) 2-3n എന്നത് ഒരു സമാന്തശ്രേണിയുടെ ബീജഗണിത രൂപമായാൽ അതിന്റെ പൊതു വ്യത്യാസം എന്ത്? (The nth term of an arithmetic series is 2-3n , then find it's common difference ?) *
1 point
2) 1,5,9,........,85 എന്ന സമാന്തര ശ്രേണിയിൽ ആകെ എത്ര പദങ്ങൾ ഉണ്ട്? ( How many terms are there in the arithmetic sequence 1,5,9,.....…,85 ?) *
2 points
3)  5,12,19,26,.…. എന്ന സമാന്തര ശ്രേണിയുടെ  പത്താം പദം ഏത്?( Find tenth term of the arithmetic sequence 5,12,19,26,..…....  ?) *
2 points
4)  ഒരു സമാന്തര ശ്രേണിയുടെ മൂന്നാംപദം 25 ഉം അഞ്ചാംപദം 15 ഉം ആയാൽ ആദ്യപദം എന്ത്?( The 3 rd term of an arithmetic sequence is 25 and it's 5 th term is 15 , what is its first term) *
2 points
5)  4,7,10,....  എന്ന സമാന്തര ശ്രേണിയുടെ മൂന്നാം പദത്തോട് 60 കൂട്ടിയാൽ അതിന്റെ എത്രാം പദം കിട്ടും ?(which term is obtained,  if 60 is added to the 3 rd term of the arithmetic sequence  4,7,10,... ?) *
2 points
6) ആദ്യ പദം 3 ഉം പൊതു വ്യത്യാസം 7 ഉം ആയ സമാന്തര ശ്രേണിയിൽ 100 ഉണ്ടാകുമോ ?(Is 100 a term of the arithmetic sequence , with first term 3 and common difference 7 ?) *
2 points
7)  3 കൊണ്ട് ഹരിക്കാവുന്ന എത്ര രണ്ടക്ക സംഖ്യകൾ ഉണ്ട്?(How many two digits numbers , which are multiples of 3 ?) *
2 points
8)   ബീജഗണിതരൂപം 2n + 3 ആയ സമാന്തര ശ്രേണി എഴുതുക? ( Write an arithmetic sequence with rational expression 2n+3 ) *
2 points
9)   ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ തുക കാണുക ? ( Find sum of first 50 natural numbers?) *
2 points
10) 100 നും 300 ഇടക്കുള്ള 3 കൊണ്ട് ഹരിച്ചാൽ 2 ശിഷ്ടം വരുന്ന എല്ലാ സംഖ്യകളുടെയും തുക കാണുക.? ( Find sum of all numbers between 100 and 300,  they  leave  remainder 2 , when divide by 3 ) *
3 points
REMARKS *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report