Class 10-Circles - Self Assessment Test -1         (MM & EM)
TEST കള്‍  തുടര്‍ച്ചയായി ചെയ്ത് പാഠഭാഗത്തിലെ ആശയങ്ങള്‍ സ്വയം മനസ്സിലാക്കാവുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത് .Note book ല്‍ ചെയ്ത് നോക്കി പിന്നീട് SUBMIT ചെയ്താല്‍ മതി. ഒന്നിലധികം തവണ ചെയ്യാം
Sign in to Google to save your progress. Learn more
ചിത്രത്തില്‍  ശ്രദ്ധിച്ച് നോക്കി Note വായിച്ചു മനസ്സിലാക്കുക
Look at the picture and read carefully
1) ചിത്രത്തില്‍ ∠B യുടെ അളവ് എത്ര?(ത്രികോണത്തിലെ കോണുകളുടെ തുക 180° )                                                       [What is the measure of ∠B in the figure?(The sum of the angles of a triangle is 180 °).] *
1 point
Captionless Image
2) ചിത്രത്തില്‍ ∠A + ∠B  യുടെ അളവ് എത്ര?                            (In the figure , What is the measure of ∠A + ∠B?) *
1 point
Captionless Image
3) OA ,OB  ഇവ ആരങ്ങളാണ്. ആരങ്ങള്‍ തുല്യമാണല്ലോ.∠A  , ∠B എത്ര ? (സൂചന: 1.ത്രികോണത്തിലെ കോണുകളുടെ തുക 180° 2.തുല്യവശങ്ങൾക്കെതിരെയുള്ള കോണുകൾ തുല്യം)                  [OA and OB are the radii.The radii are equal.What is the measure of ∠A , ∠B?(Hint -1 : The sum of the angles of a triangle is 180 ° Hint-2 : The angles opposite to equal sides are also equal).] *
2 points
Captionless Image
4) ചിത്രത്തില്‍ വ്യാസം AB വൃത്തത്തിലെ P എന്ന ബിന്ദുവില്‍ ഉണ്ടാക്കുന്ന കോണാണ് ∠APB (അതായത് അര്‍ധവൃത്തത്തിലെ കോണ്‍)                                                                                           [  ∠APB is the angle formed by the diameter AB at the point P on the circle.(I.e. the angle in a semicircle)]                                                                                     *
5 points
Captionless Image
90°
40°
50°
∠A =?
∠B =?
∠OPA =?
∠OPB =?
∠APB=?
5) ചിത്രത്തില്‍ വ്യാസം AB വൃത്തത്തിലെ P എന്ന ബിന്ദുവില്‍ ഉണ്ടാക്കുന്ന കോണാണ് ∠APB (അര്‍ധവൃത്തത്തിലെ കോണ്‍)(Screen ചെറുതാണെങ്കില്‍ മുഴുവനായി കാണാന്‍ ഇടത്തോട്ട് നീക്കുക)  [∠APB is the angle formed by the diameter AB at the point P on the circle.(I.e. the angle in a semicircle) ] *
4 points
Captionless Image
40°
50°
90°
80°
∠A =?
∠AOP =?
∠OPB =?
∠APB =?
6) ചിത്രത്തില്‍ വ്യാസം AB വൃത്തത്തിലെ C എന്ന ബിന്ദുവില്‍ ഉണ്ടാക്കുന്ന കോണാണ് ∠ACB (അര്‍ധവൃത്തത്തിലെ കോണ്‍)(Screen ചെറുതാണെങ്കില്‍ മുഴുവനായി കാണാന്‍ ഇടത്തോട്ട് നീക്കുക) [∠ACB is the angle formed by the diameter AB at the point C ] on the circle.(I.e. the angle in a semicircle) *
5 points
Captionless Image
30°
120°
60°
90°
∠OCA =?
∠AOC =?
∠OCB =?
∠BOC =?
∠ACB =?
7) ചിത്രത്തില്‍ വ്യാസം BA വൃത്തത്തിലെ  P ,F  എന്നീ ബിന്ദുക്കളില്‍ ഉണ്ടാക്കുന്ന കോണുകളാണ് ∠BPA, ∠BFA എന്നിവ [∠BPA and ∠BFA are the angles formed by the diameter AB at the points P and F  respectively on the circle.] *
4 points
Captionless Image
90°
40°
50°
180°
∠BPA=?
∠BFA=?
∠BPA + ∠BFA=?
∠PAB=?
8) AB വ്യാസമാണ് . P വൃത്തത്തിലെ ബിന്ദുവാണ്                       (AB is the diameter.P is the point on the circle.) *
2 points
Captionless Image
90°
50°
40°
∠APB=?
∠PAB=?
9) AB വ്യാസമാണ് .∠P+∠Q=?                                               [AB is the diameter.∠P+∠Q=?] *
1 point
Captionless Image
SCHOOL *
NAME *
CLASS & DIVISION *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy