KPSTA State Academic Council
കൂട്ടുകാർ ഇതിനകം ധാരാളം മാതൃകാപരീക്ഷ എഴുതിക്കാണുമല്ലോ

കൂട്ടുകാർ ഇതിനകം ആർജ്ജിച്ച അറിവുകളുടെ കൃത്യത പരിശോധിക്കുന്നതിനും നിങ്ങളുടെ ആത്മവിശ്വാസം  വർധിപ്പിക്കുന്നതിനും സ്വയം വിലയിരുത്തുന്നതിനും വേണ്ടിയുള്ള ഓൺലൈൻ മൾട്ടിപ്പ്ൾ ചോയ്‌സ് പരീക്ഷയാണിത്.

1 സ്‌കോർ വീതമുള്ള 20 ചോദ്യങ്ങളാണ് ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

മുഴുവൻ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അടയാളപ്പെടുത്തിയ ശേഷം പേര്, സ്‌കൂൾ, ജില്ല എന്നിവ നൽകി സബ്മിറ്റ് ചെയ്യുക

ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്താലുടൻ തന്നെ സ്‌കോർ അറിയാനും തെറ്റായി അടയാളപ്പെടുത്തിയ ചോദ്യത്തിന്റെ ശരിയുത്തരം ഏതെന്ന് മനസ്സിലാക്കാനും സാധിക്കുന്നതാണ്.

ഈ സുവർണാവസരം ഉപയോഗപ്പെടുത്തുക. ഉന്നത വിജയം നേടുക

===== വിജയാശംസകൾ =====

Sign in to Google to save your progress. Learn more
SSLC Online Exam Coaching 2020 - Maths 4
1) *
1 point
Captionless Image
2) A , B എന്ന ബിന്ദുക്കളുടെ സൂചകസംഖ്യകള് യഥാക്രമം (0, 0) , (4, 8) ആണ്. കൂടാതെ  AP : P B =1 : 3 ആകുന്ന തരത്തില്  AB എന്ന വരയിലെ  P എന്ന ബിന്ദുവിന്റെ സൂചകസംഖ്യകള് കാണുക ?     (The coordinates of A and B are (0, 0) and (4, 8). Calculate the coordinates of the point P on AB such that AP : P B = 1 : 3 ) *
1 point
3) M (-1, 4), N (5, -2) എങ്കില് MN എന്ന വരയുടെ മധ്യബിന്ദു കാണുക ?    (Find the coordinates of the mid point of the lines joining the points M (-1, 4) and  N (5, -2) ?) *
1 point
4) (6, 2) , (8, 3) എന്നീ ബിന്ദുക്കള് യോജിപ്പിക്കുന്ന വരയിലെ മറ്റൊരു ബിന്ദു ഏത് ?      [ Find the coordinates of two other points on the line joining (6, 2) and (8, 3) ] *
1 point
5) (-3, 1), (5, 3) എന്നീ ബിന്ദുക്കള് യോജിപ്പിക്കുന്ന വരയുടെ ചരിവ് കാണുക ? [ Find slope of the line joining the points with co-ordinates (-3, 1), (5, 3) ?] *
1 point
6) (-3, 1), (5, 3) എന്നീ ബിന്ദുക്കള് യോജിപ്പിക്കുന്ന വരയും (4, 1), (-2, 3) എന്നീ ബിന്ദുക്കള് യോജിപ്പിക്കുന്ന വരയും മുറിച്ച് കടക്കുന്ന ബിന്ദു ഏത് ?[ Find the point of intersection of the two lines passes through (-3, 1), (5, 3) and (4, 1), (-2, 3).] *
1 point
7) (4,1), (3,7) എന്നീ ബിന്ദുക്കള് യോജിപ്പിക്കുന്ന വരയുടെ സമവാക്യം ഏത് ?   ( Find equation of the line joining the points (4,1), (3,7) ? ) *
1 point
8) *
1 point
Captionless Image
9) (2,3) കേന്ദ്രമായി 5 യൂണിറ്റ് ആരമുള്ള വൃത്തം വരച്ചാല് വൃത്തം X അക്ഷത്തെ ഏതെല്ലാം ബിന്ദുക്കളില് മുറിച്ച് കടക്കുന്നു ? ( Find the points at which the circle with centre (2,3) and radius 5 units crosses the  X-axis ? ) *
1 point
10) *
1 point
Captionless Image
11)  P(x)=2x2-3x+1 എന്ന ബഹുപദത്തില് P(1) എത്ര ?      Find P(1), if P(x)=2x2-3x+1 *
1 point
12) *
1 point
Captionless Image
13) *
1 point
Captionless Image
14) *
1 point
Captionless Image
15 *
1 point
Captionless Image
16) P(1) = 0 ഉം P(-2) = 0 ആകുന്ന തരത്തില് P(x) എന്ന രണ്ടാം കൃതി ബഹുപദം എഴുതുക ?  ( Find a second degree polynomial p(x) such that P(1) = 0 and P(-2) = 0 ) *
1 point
17)   P (x) = (x2 -3x+2) (x-3)+5 ആയാല് P(x) നെ (x-3) കൊണ്ട് ഹരിക്കുബോള് ഉള്ള ശിഷ്ടം എന്ത് ?[  If P (x) = (x2 -3x+2) (x-3)+5 , What is the remainder on dividing the polynomial P(x) by (x-3) ] *
1 point
18) ഒരു സംഘം വിദ്യാര്ത്ഥികളുടെ ഉയരം സെന്റീമീറ്ററില് താഴെ കൊടുക്കുന്നു മാധ്യവും മധ്യമവും കാണുക ? ( The height of some children are given in centimetres. Find the mean height.)                       110, 117, 100, 120, 105, 128, 125 *
1 point
19) *
1 point
Captionless Image
20) *
1 point
Captionless Image
വിദ്യാർത്ഥിയുടെ പേര് *
സ്കൂളിന്ർറെ പേര് *
ജില്ല തെരഞ്ഞെടുക്കുക *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy