8) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എറണാകുളം ജില്ലയിലെ സന്നദ്ധസംഘടനകൾ നിധി സ്വരൂപിച്ച് ജില്ലാകളക്ടർക്ക് നൽകി. 03-11-20 ന് 28,326 രൂപ ലഭിച്ചു. 04-11-20-ന് 03-11-20 - ന് ലഭിച്ച തുകയേക്കാൾ 5,638രൂപ അധികം ലഭിച്ചു. 05-11-20 - ന് 04-11-20 - ന് ലഭിച്ച തുകയേക്കാൾ 2,320 രൂപ അധികം ലഭിച്ചു. എങ്കിൽ ഈ മൂന്ന് ദിവസങ്ങളിൽ ദുരിതാശ്വാസനിധിയിലേക്ക് ആകെ എത്ര രൂപ ലഭിച്ചു ? *