LSS ONLINE QUIZ DAY 10
LSS online coaching -ന്റെ പുതിയ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. നേരത്തെ ചേർന്നിട്ടുള്ളവർ ചേരേണ്ടതില്ല.
https://chat.whatsapp.com/BdFyi1I7bAKLrm7NbzEzkI
Sign in to Google to save your progress. Learn more
NAME *
PLACE *
CLASS AND DIVISION *
1) താഴെ പറയുന്നവയിൽ ഏത് സന്ദർഭത്തിലാണ് വിത്ത് മുളയ്ക്കുക? *
1 point
2) ഇലയും ,പൂവും ,കായും ആഹാരമായി ഉപയോഗിക്കുന്ന ഒരു സസ്യം? *
1 point
3) കാരറ്റിന്റെ ഏതു ഭാഗമാണ് പച്ചക്കറിയായി ഉപയോഗിക്കുന്നത്? *
1 point
4) വേവിക്കാതെ കഴിക്കാവുന്ന പച്ചക്കറിയാണ്. *
1 point
5) മണത്തിനും രുചിക്കും വേണ്ടി ഉപയോഗിക്കുന്ന ഇലയാണ്. *
1 point
6) കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ? *
1 point
7) പാട്ടുകാരൻ എന്നറിയപ്പെടുന്ന പക്ഷി ? *
1 point
8) ദേശീയ പക്ഷി നിരീക്ഷണ ദിനം എന്ന് ? *
1 point
9) ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കൻ സങ്കേതം കണ്ടെത്തിയതാര് ? *
1 point
10) സലിം അലിയുടെ ആത്മകഥയുടെ പേരെന്ത്? *
1 point
11) ഇന്ദുചൂഢൻ കുട്ടികൾക്കുവേണ്ടി എഴുതിയ പുസ്തകത്തിന്റെ പേര് എന്ത് ? *
1 point
12) ആരുടെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത് ? *
1 point
13) ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആര് ? *
1 point
14) ഉണ്ണിക്കുട്ടനെ സാധനം വാങ്ങുവാനായി അമ്മ 2000 രൂപ നൽകി കടയിലേക്ക് പറഞ്ഞയച്ചു. 2000 രൂപയിൽ  150 ഒരു രൂപ നോട്ടുകളും,ബാക്കിയുള്ളവ 50 രൂപയുടെ നോട്ടുകളും ആയിരുന്നു. എങ്കിൽ ഉണ്ണിക്കുട്ടന്റെ കയ്യിൽ എത്ര 50 രൂപയുടെ നോട്ടുകൾ ഉണ്ട് ? *
1 point
15)വൈദ്യുതി ക്ഷാമം കണക്കിലെടുത്ത് 6 am മുതൽ 14 മണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. എങ്കിൽ വൈദ്യുതിനിയന്ത്രണം അവസാനിക്കുന്ന സമയം എന്ത് ? *
1 point
16) ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം രാവിലെ 7:45 മുതൽ വൈകുന്നേരം 5.30 വരെയാണെങ്കിൽ ആ ദിവസം എത്ര സമയമാണ് വെള്ളം ലഭിക്കുക ? *
1 point
17) പാലത്തിൻ്റെ അറ്റകുറ്റ പണി നടക്കുന്നതിനാൽ 7 am മുതൽ 11 മണിക്കൂർ ഗതാഗതം നിരോധിച്ചാൽ എത്ര മണിക്കാണ് വാഹനങ്ങൾക്ക് അതിലൂടെ യാത്ര ചെയ്യാനാവുക ? *
1 point
18) ഈ ന്യായവിലക്കട ഒരു ദിവസം എത്ര സമയം പ്രവർത്തിക്കുന്നു ?പ്രവർത്തന സമയംരാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ          ഉച്ചകഴിഞ്ഞ് 2 മണി മുതൽ വൈകിട്ട് 6 മണി വരെ *
1 point
19) Can you arrange it in alphabetical order.                        Test,Tea,Tent,Tap,Tin,So,Top,So *
1 point
20) Below there are some activities related to agriculture. Arrange them in correct order        .Digging,Planting,Reaping,Watering,Sowing,Manuring *
1 point
21) കോവിഡ് - 19 കാലത്ത് കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുവാനായി ഗവൺമെന്റ് ആവിഷ്കരിച്ച പദ്ധതി ? *
1 point
22) 2020 ആഗസ്റ്റ് മാസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ച്ച ഇന്ത്യൻ താരങ്ങൾ ആരൊക്കെ ? *
1 point
23) റഷ്യ പുറത്തിറക്കിയ കോവിഡ് വാക്സിന്റെ പേരെന്ത്? *
1 point
24 ) ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം ? *
1 point
25) പറഞ്ഞു നോക്കുക വെറുതെ നിങ്ങൾ -                                                                 ക്കെത്ര കിളിയുടെ പാട്ടറിയാം.                                                                    ഈ വരികൾ രചിച്ചതാര്.? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy