ജീവശാസ്ത്രം ഓണ്‍ലൈന്‍ പരീക്ഷ - യൂണിറ്റ് 1 അറിയാനും പ്രതികരിക്കാനും
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കണം.. 1 മുതല്‍ 16 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഒരു സ്കോര്‍ വീതം. 17 മുതല്‍ 23 വരെയുള്ള ചോദ്യങ്ങള്‍ക്ക് 2 സ്കോര്‍ വീതം (2 ശരിയുത്തരങ്ങള്‍. രണ്ടും ശരിയാക്കിയാല്‍ മാത്രം 2 സ്കോര്‍. ഇല്ലെങ്കില്‍ സ്കോര്‍ ലഭിക്കുന്നതല്ല.) 24, 25 ചോദ്യങ്ങള്‍ക്ക് 5 സ്കോര്‍ വീതം.(മൊബൈല്‍ ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ലാന്‍ഡ്സ്കേപ്പ് മോഡില്‍ ഫോണ്‍ പിടിക്കുക)    നന്ദി. തയ്യാറാക്കിയത് സെബിന്‍ തോമസ്, എച്ച് എസ് ടി, ജി ബി എച്ച് എസ് വടക്കാഞ്ചേരി, തൃശൂര്‍
Sign in to Google to save your progress. Learn more
വിദ്യാര്‍ത്ഥിയുടെ പേര് *
വിദ്യാലയത്തിന്റെ പേര് *
1. ഉദ്ദിപനങ്ങളെ ഡെന്‍ഡ്രൈറ്റില്‍ നിന്നും കോശശരീരത്തിലേക്ക് കൊണ്ട് വരുന്ന ന്യൂറോണിന്റെ ഭാഗം? *
1 point
2. വിശ്രമാവസ്ഥയിലുള്ള ഒരു നാ‍ഡീകോശത്തിന്റെ കോശസ്തരത്തിനു പുറത്തുള്ള ചാര്‍ജ്ജ് എന്താണ്? *
1 point
3. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ച് പ്രാധാന്യമുള്ളവയെ സെറിബ്രത്തിലേക്ക് വിടുന്ന തലച്ചോറിന്റെ ഭാഗം? *
1 point
4. ശരീരത്തിന് വിറയല്‍, വായില്‍ നിന്ന് ഉമിനീര്‍ ഒഴുകുക എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്ന നാ‍ഡീരോഗം? *
1 point
5. ആന്തരസമസ്ഥിതി പാലിക്കാന്‍ സഹായിക്കുന്ന മസ്തിഷ്കഭാഗം? *
1 point
6. സുഷ്മനാനാഡികളുടെ ആകെ എണ്ണം? *
1 point
7. താഴെ തന്നിട്ടുള്ളവയില്‍ സിംപതറ്റിക് വ്യവസ്ഥയുടെ ധര്‍മ്മം അല്ലാത്തത് ഏത്? *
1 point
8. മസ്തിഷ്കത്തില്‍ നിന്നും സുഷ്മനയില്‍ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആവേഗങ്ങളെ വഹിച്ചു കൊണ്ട് പോകുന്ന നാഡീ? *
1 point
9. റിഫ്ലക്സ് പ്രവര്‍ത്തനത്തില്‍ ഇന്റര്‍ ന്യൂറോണ്‍....... *
1 point
10. സെറിബ്രോ സ്പൈനല്‍ ദ്രാവകത്തിന്റെ ധര്‍മ്മമാണ്? *
1 point
11. സുഷ്മനാനാഡിയെ പൊതിഞ്ഞ് കാണുന്ന സംരക്ഷണ കവചമാണ്? *
1 point
12. ഓട്ടം, നടത്തം തുടങ്ങിയ ആവര്‍ത്തന ചലനങ്ങളെ നിയന്ത്രിക്കുന്ന നാ‍ഡീവ്യവസ്ഥാ ഭാഗം? *
1 point
13. റിഫ്ലക്സ് പ്രവര്‍ത്തനത്തിലെ ആവേഗങ്ങളുടെ സഞ്ചാരപാതയാണ്? *
1 point
14. താഴെ പറയുന്നവയില്‍ സെറിബ്രല്‍ റിഫ്ലക്സിന് ഉദാഹരണം *
1 point
16. ചുളിവുകളും ചാലുകളും കാണുന്ന മസ്തിഷ്കഭാഗം? *
1 point
17. മെഡുല ഒബ്ലോംഗേറ്റയില്‍ ഏല്‍ക്കുന്ന ആഘാതം പെട്ടെന്നുള്ള മരണത്തിന് കാരണമാകും എന്ന് പറയുന്നത് എന്ത് കൊണ്ട്? *
1 point
17. താഴെ തന്നിട്ടുള്ളവയില്‍ നിന്നും പാരാസിംപതറ്റിക് വ്യവസ്ഥയുടെ ധര്‍മ്മങ്ങള്‍ തെരഞ്ഞെടുക്കുക *
2 points
Required
18. താഴെ തന്നിട്ടുള്ളവയില്‍ നിന്നും അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക *
2 points
Required
19. നാഡീയപ്രേഷകങ്ങളെ തെരഞ്ഞെടുക്കുക *
2 points
Required
20. ശരിയായവ തെരഞ്ഞെടുക്കുക *
2 points
Required
21. ബാഹ്യ ഉദ്ദീപനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ് *
2 points
Required
22. പെരിഫെറല്‍ നാഡീവ്യവസ്ഥയില്‍ വരുന്ന ഭാഗങ്ങളാണ് *
2 points
Required
23. ശരിയായവ തെരഞ്ഞെടുക്കുക *
2 points
Required
24. സുഷ്മനാനാഡിയുടെ ഭാഗങ്ങള്‍ കണ്ടെത്തുക *
5 points
Captionless Image
1
2
3
4
5
വൈറ്റ് മാറ്റര്‍
വെന്‍ട്രല്‍ റൂട്ട്
ഗ്രേ മാറ്റർ
ഡോര്‍സല്‍ റൂട്ട്
സെന്‍ട്രല്‍ കനാല്‍
25. നാ‍ഡീകോശത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തുക *
5 points
Captionless Image
1
2
3
4
5
ആക്സോണൈറ്റ്
ഡെന്‍ഡ്രോണ്‍
സിനാപ്റ്റിക് മുഴ
ഡെന്‍ഡ്രൈറ്റ്
ഷ്വാന്‍ കോശം
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy