സിജി സർഗ്ഗവേദി - Registration
സിജി സർഗ്ഗവേദി - 2023

അവധിക്കാലത്ത് 5 വയസ്സ് മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ സർഗ്ഗ-പഠന ശേഷികൾ വികസിപ്പിക്കാൻ സിജി ലേർണിംഗ് ക്ലിനിക് ഒരുക്കുന്ന ഒരു മാസ ട്രെയിനിങ് പ്രോഗ്രാമാണ് സിജി സർഗ്ഗവേദി.

പ്രത്യേകതകൾ
🔖സൈക്കോ-ലേർണിംഗ് അസ്സെസ്സ്മെന്റ്
🔖വ്യക്തിഗത ട്രെയിനിങ്
🔖ഗ്രൂപ്പ് ട്രെയിനിങ്
🔖മെന്ററിങ്
🔖വിദഗ്ദ്ധർ പ്രത്യേകം തയ്യാറാക്കുന്ന വർക്ബുക്കുകൾ.

എന്താണ് സിജി സർഗ്ഗവേദി ട്രെയിനിങ് പ്രോഗ്രാം

🔗കുട്ടികളുടെ ബുദ്ധി,ഓർമ്മ,ശ്രദ്ധ,സാമൂഹ്യ നൈപുണ്യം,താൽപര്യമുള്ള മേഖലകൾ എന്നിവ വിലയിരുത്തി ഓരോ കുട്ടിക്കും അനുയോജ്യമായ പരിശീലന രീതികൾ വിദഗ്ദ്ധർ നിർണ്ണയിക്കുന്നു.

🔗വായന,എഴുത്ത്,ഗണിതം എന്നിവയിലെ പിന്നാക്ക അവസ്ഥകൾ മനസ്സിലാക്കുന്നതിനായി ഓരോ കുട്ടിക്കും അസ്സെസ്സ്മെന്റ് നടത്തി ഓരോ കുട്ടിയുടെയും നിലവാരം അനുസരിച്ചു പ്രത്യേക ബാച്ചുകളാക്കി സ്പെഷ്യൽ ട്രെയിനിങ്ങുകൾ നൽകും.
 
🔗ഓരോ കുട്ടിയുടെയും നിലവാരത്തിന് അനുയോജ്യമായ വർക്ബുക്കുകൾ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ തയ്യാറാക്കി നൽകും.

🔗പോസ്റ്റ് മെന്ററിങ് സര്വീസുകളും ആവശ്യമെങ്കിൽ ലഭ്യമാക്കും .

സർഗ്ഗവേദി ലക്ഷ്യങ്ങൾ

🧧പഠന ശേഷി മെച്ചപ്പെടുത്തൽ
🧧സ്വഭാവ രൂപീകരണം
🧧ശ്രദ്ധ-ഓർമ്മ ശേഷി വർദ്ധിപ്പിക്കുക
🧧മാനസിക - വൈകാരിക - ബൗദ്ധിക ശേഷി വർദ്ധിപ്പിക്കുക
🧧സർഗ്ഗ ശേഷി മെച്ചപ്പെടുത്തുക
🧧ആത്മവിശ്വാസവും ലക്ഷ്യബോധവും വർദ്ധിപ്പിക്കുക


കൂടുതൽ വിവരങ്ങൾക്ക് : wa.me/+918086663009

📍 ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രമായിരിക്കും പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള അവസരം.

Learning & Better Life Clinic - CIGI
Sign in to Google to save your progress. Learn more
Name *
Date of Birth *
MM
/
DD
/
YYYY
Address *
Mobile Number *
WhatsApp Number *
Name of School *
Submit
Clear form
Never submit passwords through Google Forms.
This form was created inside of CIGI. Report Abuse