10th biology chapter_01 അറിയാനും പ്രതികരിക്കാനും sensation and  responses_test_01 (malayalam and english  medium) 2021
Unit evaluation tool prepared by Augustine A S, GHS Koonathara
2. നാഡികൾ രൂപപ്പെടുന്നത് ഒരു കൂട്ടം ____________ചേർന്നാണ്.  Nerves are formed by a group of ____________ *
1 point
3. വൈറ്റ് മാറ്റർ എന്നറിയപ്പെടുന്നത്.   Also known as white matter. *
1 point
4. ഇതിൽ സിനാപ്സിനെ സംബന്ധിച്ച പ്രസ്താവനയിൽ തെറ്റ് ഏത് ? Which of the following is incorrect in its statement regarding synapses? *
1 point
5. കേന്രനാഡിവ്യവസ്ഥയുടെ ഭാഗമല്ലാത്തത് ഏത് ?             Which is not part of the central nervous system? *
1 point
6. ഭാഗങ്ങൾ തിരിച്ചറിയുക  Identify the parts *
4 points
Captionless Image
1
2
3
4
മെഡുല്ല ഒബ്ലാം ഗേറ്റ Medulla oblongata
സെറിബ്രം Cerebrum
സെറിബെല്ലം Cerebellum
തലാമസ് Thalamus
7. പട്ടിക ക്രമപ്പെടുത്തക.   Rearrange the table *
5 points
Captionless Image
1
2
3
4
5
A
B
C
D
E
8.രോഗ ലക്ഷണങ്ങളിൽ നിന്ന് ശരിയായ രോഗം തിരിച്ചറിയുക.   Identify the correct disease from the symptoms. *
3 points
Captionless Image
A
B
C
1
2
3
9. സിംപതറ്റിക് വ്യവസ്ഥയുടെ പ്രവർത്തനമല്ലാത്തത് ഏത് ?  Which of the following is not a function of the sympathetic system? *
1 point
10. കൂട്ടത്തിൽ പെടാത്തത്  odd one out *
1 point
11. ചിത്രത്തിലെ അടയാളപ്പെടുത്തിയ  ഭാഗം ഏതെന്ന് തിരിച്ചറിയുക   Identify the marked  part of the image *
1 point
Captionless Image
12. കേദ്രനാഡീ വ്യവസ്ഥയുടെ ഭാഗം ഏത്? Identify part of the central nervous system is involved? *
2 points
13. ഹൈപ്പോതലാമസിൻ്റെ ധർമ്മം തിരിച്ചറിയുക.  Identify the function of the hypothalamus. *
1 point
14. Brain : Skull ; Spinal cord :-----------------                മസ്തിഷ്‌കം : തലയോട് ; സുഷുമ്‌ന :--------------------
1 point
Clear selection
15. ചിത്രത്തിൽ നിന്ന് A,B എന്നീ റിഫ്ളക്സ് പ്രവർത്തനങ്ങൾ തിരിച്ചറിയുക.   Identify the reflex actions A and B from the figure *
2 points
Captionless Image
സ്‌പൈനൽ റിഫ്ളക്സ് Spinal reflex
സെറിബ്രൽ റിഫ്ളക്‌സ് Cerebral reflex
A
B
16. റിഫ്ളക്‌സ് പ്രവർത്തനവുമായി ബന്ധപ്പെട്ട ഫ്ളോ ചാർട്ട് പൂർത്തിയാക്കുക.   Complete the flow chart related to reflex action.
4 points
Captionless Image
സംവേദന നാഡി Sensory neuron
ഗ്രാഹി Receptor
ബന്ധപ്പെട്ട പേശി Related muscle
ഇൻറർ ന്യൂറോൺ Interneuron
A
B
C
D
Submit
Clear form
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy