സൗര സബ്സിഡി പദ്ധതി
ഒന്നുമുതൽ മൂന്ന് കിലോവാട്ട് ശേഷി വരെയുള്ള സൗര നിലയങ്ങൾ സബ്സിഡിയോടെ സ്ഥാപിക്കാൻ താത്പര്യമുള്ള ഗാർഹിക ഉപഭോക്താക്കളുടെ Fabsemi Electronics India Private Ltd ൻ്റെ വിവര ശേഖരണ ഫോം
Sign in to Google to save your progress. Learn more
നിർദ്ദേശങ്ങൾ
നിർദ്ദേശങ്ങൾ പൂർണ്ണമായി വായിച്ച ശേഷം മാത്രം ഈ ഫോം പൂരിപ്പിക്കുക!

1. ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തിയതി - 31/12/2021, 17:00.

2. ഗാർഹിക ഉപഭോക്താവാണെങ്കിൽ മാത്രം ഫോം പുരിപ്പിക്കുക

3. ഒന്നുമുതൽ മൂന്ന് കിലോവാട്ട് ശേഷി  വരെയുള്ള നിലയം സ്ഥാപിക്കാൻ താത്പര്യമുണ്ടെങ്കിൽ മാത്രം മുന്നോട്ടു പോവുക.

4. പകൽ സമയം നല്ല സൂര്യപ്രകാശം ലഭിക്കുന്നതും നിഴൽ വീഴാത്തതുമായ 100 ചതുരശ്ര അടി സ്ഥലം എങ്കിലും ഒരു കിലോവാട്ടിനുമെന്ന നിരക്കിൽ പുരപ്പുറത്ത് ഉണ്ടായിരിക്കണം.

5. ഇവിടെ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം എംപാനൽ ലിസ്റ്റിലുള്ള കമ്പനിയെ തുടർനടപടികൾക്കായി ഉപഭോക്താവ് ബന്ധപ്പെടേണ്ടതാണ്.

6. സംശയങ്ങൾക്ക്  ഡവലപ്പറുടെ ഹെൽപ് ഡെസ്കിൽ വിളിക്കാവുന്നതാണ്. ഹെൽപ് ഡെസ്ക് നമ്പർ - 9048435907, 8921577144


Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy