LSS ONLINE QUIZ DAY 14
LSS/USS online coaching -ന്റെ പുതിയ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. നേരത്തെ ചേർന്നിട്ടുള്ളവർ ചേരേണ്ടതില്ല.
https://boja17.blogspot.com/2020/09/blog-post.html
Sign in to Google to save your progress. Learn more
NAME *
PLACE *
CLASS & DIVISION *
1) 2016 ഫെബ്രുവരി ഒന്നാം തീയതി ബുധനാഴ്ച്ച എങ്കിൽഅതിനുശേഷം വരുന്ന നാലാമത്തെ വ്യാഴാഴ്ച എത്രാം തീയതി ആയിരിക്കും ? *
1 point
2) ഒരു അധിവർഷത്തിൽ എത്ര ദിവസങ്ങൾ ഉണ്ടായിരിക്കും ? *
1 point
3) രാവിലെ 9 മണിക്ക് പുറപ്പെട്ട വിനോദയാത്ര ബസ് ബസ് പിറ്റേദിവസം രാവിലെ 9 മണിക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു.യാത്രയ്ക്കിടയിൽ അവർ ഒന്നരമണിക്കൂർ വിശ്രമിച്ചു.വിശ്രമസമയം കുറച്ചാൽ അവർ എത്ര മണിക്കൂർ യാത്ര ചെയ്തു? *
1 point
4) ഗാന്ധിജിയെ കുറിച്ചുള്ള സമയരേഖ യാണ് താഴെ തന്നിരിക്കുന്നത് ക്രമമായി അടയാളപ്പെടുത്തുക. *
6 points
2
5
4
6
1
3
1869 ഒക്ടോബർ 2-ന് ജനിച്ചു
1893 ദക്ഷിണാഫ്രിക്കയിൽ ജോലിസംബന്ധമായി എത്തിച്ചേർന്നു.
1915 ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തി.
ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം 1917 ഏപ്രിൽ മാസത്തിൽ ചമ്പാരനിൽ നടന്നു
1930 ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായിദണ്ഡിയാത്ര നടത്തി
1948 ജനുവരി 30-ന് വെള്ളിയാഴ്ച രക്തസാക്ഷിത്വം വരിച്ചു
5) ഒരു ദിവസം എന്നു പറയുന്നത് എത്ര മിനിറ്റ് ആണ് ? *
1 point
6) ഗാന്ധിജി നേതൃത്വം നൽകിയ ഇന്ത്യയിലെ ആദ്യ സമരം ഏത്? *
1 point
7) ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് എന്ന് ? *
1 point
8) ചേരുംപടി ചേർക്കുക *
8 points
മഹാത്മാഗാന്ധി
ജവഹർലാൽ നെഹ്റു
ടിപ്പു സുൽത്താൻ
ബി ആർ അംബേദ്കർ
ഇന്ദിരാഗാന്ധി
സർദാർ വല്ലഭായി പട്ടേൽ
രവീന്ദ്രനാഥ ടാഗോർ
സരോജിനി നായിഡു
ഖാൻ അബ്ദുൽ ഗാഫർ ഖാൻ
രാഷ്ട്ര ശില്പി
ഭരണഘടന ശില്പി
ഗുരുദേവ്
ഇന്ത്യയുടെ വാനമ്പാടി
മൈസൂർ കടുവ
അതിർത്തി ഗാന്ധി
ഇന്ത്യയുടെ ഉരുക്കു വനിത
ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ
9) Complete the word ladder with the help of the given clues.########### 1) King lives in a........ *
1 point
Captionless Image
b) Pingla brought an........pot *
1 point
c) ..........is a colour *
1 point
d) All vehicles have ........... *
1 point
e) The ....... rises in the east. *
1 point
10) Anna's aunt tried to....... her. *
1 point
11) Anna ....... at the boy. *
1 point
12) Anna gently ....... towards the stream. *
1 point
13) 2020 സെപ്റ്റംബർ മാസംകോവിഡ് ബാധിച്ച് മരിച്ച  പ്രശസ്തനായ തെന്നിന്ത്യൻ സംഗീതജ്ഞൻ ? *
1 point
14) ഗ്രന്ഥശാല ദിനം എന്നാണ്? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy