Day-20 പൊതു വിജ്ഞാന ക്വിസ് പ്രോഗ്രാം (19-04-2020)
വീട്ടിലിരിക്കാം… സുരക്ഷിതരാകാം… പഠിക്കാം…
WOUP SCHOOL MUTTIL
Sign in to Google to save your progress. Learn more
കുട്ടിയുടെ പേര് *
ജില്ല *
പഠിക്കുന്ന വിദ്യാലയം/സ്ഥാപനം *
0 points
പഠിക്കുന്ന ക്ലാസ്‌ *
ഡിവിഷന്‍ *
സസ്യങ്ങൾക്കും ജന്തുക്കളെ പോലെ പ്രതികരണശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ? *
5 points
അന്തരീക്ഷ താപനിലയിൽ ദ്രവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം ? *
5 points
ഇന്ത്യയിലെ ഏക അഗ്നിപർവതമായ 'ബാരൺ' സ്ഥിതി ചെയ്യുന്നത് ? *
5 points
 കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം *
5 points
ഇന്ത്യയിൽ 6  മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുഛേദം *
5 points
അടുത്ത സംഖ്യ ഏത് ?    4,     25,     64 ,  ......... *
5 points
 കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം *
5 points
ചവിട്ടുനാടകം എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തിൽ പ്രചരിപ്പിച്ചത് *
5 points
നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു *
5 points
She sang well, ................ *
5 points
നിങ്ങളുടെ വിലയേറിയ നിർദേശങ്ങൾ ഇവിടെ രേഖപ്പെടുത്തുക
ഇംഗ്ലീഷിൽ  അല്ലെങ്കിൽ മംഗ്ലീഷിൽ ടൈപ്പ് ചെയ്യുക
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy