1. Some statements related to endocrine system are given below. Choose the correct statement. അന്ത:സ്രാവീ വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ചുവടെ ചേർക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക. *
2 points
Required
2. Honey bees and termites live in colonies. Name the chemical substance which helps them to live together. തേനീച്ചകൾ, ചിതലുകൾ മുതലായവ കോളനിയായാണ് ജീവിക്കുന്നത്. ഇതിനു സഹായകമായ രാസവസ്തുക്കൾ ഏവ? *
1 point
3. Observe the diagram and name the endocrine gland does 'X' indicate? ചിത്രം നിരീക്ഷിച്ച് 'X' എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന അന്ത:സ്രാവീ ഗ്രന്ഥിയുടെ പേര് എന്ത്? *
1 point
4. Name the hormone indicated as 'X' and 'Y. 'X', 'Y'എന്നിങ്ങനെ പേര് നൽകിയിരിക്കുന്ന ഹോർമോണുകൾ ഏതെല്ലാം? *
2 points
a) Calcitonin കാൽസിറ്റോണിൻ
b) Thyroxine തൈറോക്സിൻ
c) Parathormone പാരത്തോർമോൺ
d) Oxytocin ഓക്സിടോസിൻ
X
Y
a) Calcitonin കാൽസിറ്റോണിൻ
b) Thyroxine തൈറോക്സിൻ
c) Parathormone പാരത്തോർമോൺ
d) Oxytocin ഓക്സിടോസിൻ
X
Y
5. Name the part indicated as A and B. A, B എന്ന് പേര് സൂചിപ്പിച്ചിരിക്കുന്ന ഭാഗങ്ങൾ ഏതെല്ലാം? *
2 points
a) Madulla മെഡുല്ല
b) Thyroid തൈറോയ്ഡ്
c) Cortex കോർട്ടെക്സ്
d) Ovary അണ്ഡാശയം
A
B
a) Madulla മെഡുല്ല
b) Thyroid തൈറോയ്ഡ്
c) Cortex കോർട്ടെക്സ്
d) Ovary അണ്ഡാശയം
A
B
6. An individual looses large quantities of water through urine. Which could be the disease? ഒരു വ്യക്തിക്ക് മൂത്രത്തിലൂടെ വലിയ അളവിൽ വെള്ളം നഷ്ടപ്പെടുത്തുന്നു. ഏത് രോഗമാകാം? *
1 point
7. Analyse the figure given below and identify the part labelled as A and B. തന്നിരിക്കുന്ന ചിത്രം നിരീക്ഷിച്ച് A, B എന്നിവ തിരിച്ചറിയുക. *
2 points
a) Ovary അണ്ഡാശയം
b) Adrenal gland അഡ്രിനൽ ഗ്രന്ഥി
c) Testis വൃഷ്ണങ്ങൾ
d) Thyroid gland തൈറോയിഡ് ഗ്രന്ഥി
A
B
a) Ovary അണ്ഡാശയം
b) Adrenal gland അഡ്രിനൽ ഗ്രന്ഥി
c) Testis വൃഷ്ണങ്ങൾ
d) Thyroid gland തൈറോയിഡ് ഗ്രന്ഥി
A
B
8. Given below is a case sheet of a patient ( Age -4 years, mental retardation, stunted growth). Name the disease indicated above. ഒരു രോഗിയുടെ കേസ് ഷീറ്റാണ് താഴെ നൽകിയിരിക്കുന്നത് (പ്രായം - 4 വയസ്, മാനസിക വളർച്ച കുറവ്, വളർച്ച മുരടിപ്പ് ). ഇത് ഏത് രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്. *
1 point
9. 'accelerates the growth and the development of the brain in the foetal stage and infancy'. Which hormone indicates here? ഭ്രൂണാവസ്ഥയിലും ശൈശവാവസ്ഥയിലും മസ്തിഷ്കത്തിന്റെ വളർച്ചയും വികാസവും ത്വരിതപ്പെടുത്തുന്ന ഹോർമോൺ ഏതാണ്? *
1 point
10. Normal blood glucose level is രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ നില *
1 point
11. Identify the word pair relationship and fill in the blanks. Civet cat :---------- ; Silkworm : Bombycol പദ ജോഡി ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക. വെരുക് : -------- ; പെൺ പട്ടുനൂൽ ശലഭം : ബോബികോൾ *
1 point
12. Complete the table suitably *
4 points
Somatotropin increases during the growth phase വളർച്ചയുടെ ഘട്ടത്തിൽ സോമാറ്റോട്രോപിൻ ഉൽപ്പാദനം വർദ്ധിക്കുന്നു
Excessive production of somatotropin after the growth phase വളർച്ചാ ഘട്ടത്തിനുശേഷം സോമാറ്റോട്രോപിന്റെ അമിതമായ ഉത്പാദനം
The growth of the bones on the face, jaws and fingers മുഖത്തും താടിയെല്ലിലും വിരലുകളിലും എല്ലുകളുടെ വളർച്ച
Dwarfism വാമനത്വം
(a)
(b)
(c)
(d)
Somatotropin increases during the growth phase വളർച്ചയുടെ ഘട്ടത്തിൽ സോമാറ്റോട്രോപിൻ ഉൽപ്പാദനം വർദ്ധിക്കുന്നു
Excessive production of somatotropin after the growth phase വളർച്ചാ ഘട്ടത്തിനുശേഷം സോമാറ്റോട്രോപിന്റെ അമിതമായ ഉത്പാദനം
The growth of the bones on the face, jaws and fingers മുഖത്തും താടിയെല്ലിലും വിരലുകളിലും എല്ലുകളുടെ വളർച്ച
Dwarfism വാമനത്വം
(a)
(b)
(c)
(d)
13. Analyse the box given below and complete the table suitably. *
6 points
Civeton സിവിറ്റോൺ
Glucagon ഗ്ലൂക്കഗോൺ
Bombycol ബോംബിക്കോൾ
Ethylene എഥിലീൻ
Melatonin മെലറ്റോണിൻ
Auxin ഓക്സിൻ
Hormone ഹോർമോൺ
Pheramone ഫിറോമോൺ
Plant hormone സസ്യഹോർമോൺ
Civeton സിവിറ്റോൺ
Glucagon ഗ്ലൂക്കഗോൺ
Bombycol ബോംബിക്കോൾ
Ethylene എഥിലീൻ
Melatonin മെലറ്റോണിൻ
Auxin ഓക്സിൻ
Hormone ഹോർമോൺ
Pheramone ഫിറോമോൺ
Plant hormone സസ്യഹോർമോൺ
14. Identify the word pair relationship and fill in the blanks. Alpha cells : Glucagon ; Beta cells : ------------ പദ ജോഡി ബന്ധം മനസ്സിലാക്കി വിട്ടുപോയത് പൂരിപ്പിക്കുക. ആൽഫാ കോശങ്ങൾ : ഗ്ലൂക്കഗോൺ ; ബീറ്റാ കോശങ്ങൾ : ------- *
1 point
15. Prolactin : production of milk ; -----------: Facilitate lactation പ്രൊലാക്റ്റിൻ : പാൽ ഉൽപ്പാദനത്തിന് ; ---------------- ; പാൽ ചുരത്തുന്നതിന് *
17. Identify the endocrine gland which is not present in the brain. മസ്തിഷ്കത്തിൽ കാണപ്പെടാത്ത അന്ത:സ്രാവീ ഗ്രന്ഥി ഏത്? *
1 point
18. Which among the following are not produced by pituitary gland. പിറ്റ്യൂറ്ററി ഗ്രന്ഥിയിൽ ഉൽപ്പാദിപ്പിക്കപ്പെടാത്ത ഹോർമോണുകൾ ഏത്? *
1 point
19. Identify the odd one. ഒറ്റപ്പെട്ടത് കണ്ടെത്തുക. *
1 point
20. Identify the odd one. ഒറ്റപ്പെട്ടത് കണ്ടെത്തുക. *
1 point
21. Match each other (plant hormones). ചേരുംപടി ചേർക്കുക (സസ്യ ഹോർമോണുകൾ). *
5 points
a) Ripening of leaves and fruits ഇലകളും പഴങ്ങളും പാകമാകുന്നതിന്.
b) Dormancy of embryo ഭ്രൂണത്തിന്റെ സുപ്താവസ്ഥ
c) Cell differentiation കോശവൈവിധ്യവത്ക്കരണം
d) Sprouting of leaves ഇല വിരിയൽ
e) Fruit formation ഫലം രൂപീകരണം
i) Cytokinin സൈറ്റോകിനിൻ
ii) Auxin ഓക്സിൻ
iii) Gibberellin ജിബ്ബറെലിൻ
iv) Ethylene എഥിലീൻ
v) Abscisic acid അബസ്സിക് ആസിഡ്
a) Ripening of leaves and fruits ഇലകളും പഴങ്ങളും പാകമാകുന്നതിന്.
b) Dormancy of embryo ഭ്രൂണത്തിന്റെ സുപ്താവസ്ഥ
c) Cell differentiation കോശവൈവിധ്യവത്ക്കരണം
d) Sprouting of leaves ഇല വിരിയൽ
e) Fruit formation ഫലം രൂപീകരണം
i) Cytokinin സൈറ്റോകിനിൻ
ii) Auxin ഓക്സിൻ
iii) Gibberellin ജിബ്ബറെലിൻ
iv) Ethylene എഥിലീൻ
v) Abscisic acid അബസ്സിക് ആസിഡ്
22. Match each other (artificial plant hormones). ചേരുംപടി ചേർക്കുക (കൃത്രിമ സസ്യ ഹോർമോണുകൾ) *
3 points
A) Auxin ഓക്സിൻ
B) Gibberellin ജിബ്ബറെലിൻ
C) Abscisic acid അബസ്സിക് ആസിഡ്
1) Used for increasing fruit size പഴത്തിന്റെ വലുപ്പം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നു.
2) Used for harvesting fruits at the same time ഒരേ സമയം പഴങ്ങൾ വിളവെടുക്കാൻ ഉപയോഗിക്കുന്നു.
3) Use as a weedicide കളനാശിനിയായി ഉപയോഗിക്കുന്നു.
A) Auxin ഓക്സിൻ
B) Gibberellin ജിബ്ബറെലിൻ
C) Abscisic acid അബസ്സിക് ആസിഡ്
1) Used for increasing fruit size പഴത്തിന്റെ വലുപ്പം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നു.
2) Used for harvesting fruits at the same time ഒരേ സമയം പഴങ്ങൾ വിളവെടുക്കാൻ ഉപയോഗിക്കുന്നു.
3) Use as a weedicide കളനാശിനിയായി ഉപയോഗിക്കുന്നു.
23. Observe the diagram and name the endocrine gland does 'A' indicate? ചിത്രം നിരീക്ഷിച്ച് 'A' എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന അന്ത:സ്രാവീ ഗ്രന്ഥിയുടെ പേര് എന്ത്?' *
1 point
24. Match each other. ചേരുംപടി ചേർക്കുക. *
4 points
i) Vasopressin വാസോപ്രെസിൻ
ii) Somatotropin സോമാറ്റോട്രോപിൻ
iii) Melatonin മെലറ്റോണിൻ
iv) Thymosin തൈമോസിൻ
A) Growth hormone വളർച്ച ഹോർമോൺ
B) Biological Clock ജൈവഘടികാരം
C) Youth hormone യുവത്വ ഹോർമോൺ
D) Anti Diuretic Hormone ആന്റി ഡൈയൂററ്റിക് ഹോർമോൺ
i) Vasopressin വാസോപ്രെസിൻ
ii) Somatotropin സോമാറ്റോട്രോപിൻ
iii) Melatonin മെലറ്റോണിൻ
iv) Thymosin തൈമോസിൻ
A) Growth hormone വളർച്ച ഹോർമോൺ
B) Biological Clock ജൈവഘടികാരം
C) Youth hormone യുവത്വ ഹോർമോൺ
D) Anti Diuretic Hormone ആന്റി ഡൈയൂററ്റിക് ഹോർമോൺ
25. Observe the diagrams and name the disorders does 'A, B, C, D and E' indicate? ചിത്രങ്ങൾ നിരീക്ഷിച്ച് 'A ,B, C, D, E' എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന രോഗാവസ്ഥയുടെ പേരുകൾ തിരിച്ചറിയുക. *