REGISTRATION FORM
Correo *
TERMS AND CONDITIONS

1- റമളാനിനോടനുബന്ധിച്ച്  ഫുജൈറ വാഫി അലുംനി അസോസിയേഷനും വേ ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന  മെഗാ ഓൺലൈൻ ക്വിസ് പ്രോഗ്രാമാണ് വാഖ്.

2- വാഖ് ക്വിസ് പ്രോഗ്രാമിൽ വിജയികളാകുന്നവർക്ക്  ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം നൽകുന്നത്. രണ്ടാം സ്ഥാനത്തിന് അമ്പതിനായിരം മൂന്നാം സ്ഥാനത്തിന് ഇരുപത്തി അയ്യായിരം എന്ന നിലയിലും അമ്പത് പേർക്ക് ആയിരം രൂപ വെച്ചും ഫൈനൽ റൗണ്ടിൽ പ്രവേശിക്കുന്നവർക്ക് way books പുറത്തിറക്കുന്ന പുസ്തകങ്ങളും പ്രോത്സാഹന സമ്മാനമായി നൽകുന്നതാണ്.

3-മത്സരത്തിന്റെ ഒന്ന് ,രണ്ട് ഘട്ടങ്ങളിൽ വാഫി അലുംനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ  WaaMedia യിലൂടെ വാഖ് എന്ന ടൈറ്റിലിൽ വരുന്ന പ്രസംഗങ്ങളും വീഡിയോ ഡോക്യുമെന്‍ററികളും ,അതിനോടൊപ്പം ഫൈനൽ ഘട്ടത്തിൽ വാഫി അലുംനിയുടെ പ്രസാധക വിഭാഗം വേ ബുക്സ് പുറത്തിറക്കിയ ' മുഹമ്മദ്(സ) പ്രവാചക ചരിത്രത്തിലെ ഗുണപാഠങ്ങൾ', ' പ്രതിഭാധനനായ  പ്രവാചകൻ (സ )'  എന്നീ പുസ്തകങ്ങളും അടിസ്ഥാനമാക്കിയാണ് ക്വിസ് മത്സരം നടക്കുക.

4-100 രൂപ രജിസ്‌ട്രേഷൻ ഫീ നൽകിയവർക്ക് മാത്രമാണ് വാഖ് ക്വിസ് പ്രോഗ്രാമിൽ   പങ്കെടുക്കാന്‍ സാധിക്കുക.

5-മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല.

 6-രജിസ്ട്രേഷന്‍ ഫോമില്‍ ഫീ അടച്ചതിന്‍റെ ട്രാന്‍സാക്ഷന്‍ ഐ ഡി നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്. അല്ലാത്ത പക്ഷം രജിസ്ട്രേഷന്‍ അസാധുവായിരിക്കും.

7-രജിസ്ട്രേഷന്‍   പൂർത്തീകരിച്ചാൽ Email മുഖേന ലഭിക്കുന്ന  രജിസ്ട്രേഷന്‍ നമ്പറും നിങ്ങളുടെ Email ID യും  ഉപയോഗിച്ചാണ് മത്സരത്തിൽ  പങ്കെടുക്കേണ്ടത്.

 8-2023 ഏപ്രിൽ 11 (ചൊവ്വ) 10 pmന്  മുൻപായി രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

9- ആദ്യഘട്ട ക്വിസ് മത്സരം 15 /04/ 2023നും രണ്ടാം ഘട്ട മത്സരം 18/04/2023നും മൂന്നാം ഘട്ടം 27/04/2023നും   ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതാണ്.  വാഖ്   ക്വിസ് പ്രോഗ്രാമിന്റെ അന്തിമ തീരുമാനം പ്രോഗ്രാം കമ്മിറ്റിയുടേതാണ്.

10- ഓൺലൈനായി നടക്കുന്ന  വാഖ്   ക്വിസ് പ്രോഗ്രാമിൽ മുൻകൂട്ടി നിശ്ചയിച്ച സമയത്ത് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയൊള്ളു.

 11- വാഖ് ക്വിസ് പ്രോഗ്രാമുമായി ബന്ധപ്പെട്ട  വിവരങ്ങൾ ഫുജൈറ  വാഫി  അലുംനിയുടെ ഫെയ്സ്ബുക്ക്,  ഇൻസ്റ്റാഗ്രാം പേജുകളിലൂടെയാണ്  പുറത്ത് വിടുന്നത്. ഈ പേജുകൾ ഫോളോ ചെയ്താൽ  കൃത്യസമയത്ത് അപ്ഡേഷനുകൾ  ലഭിക്കുന്നതാണ്.

Facebook

Instagram
https://instagram.com/fujairah_wafy_alumni?igshid=MGU3ZTQzNzY=

WaaMedia
https://www.youtube.com/@WaaMedia
*
Obligatorio
Scan QR Code for payment
Registration Fee Rs 100/- 
Account Name : WAFY ALUMNI ASSOCIATION
Account Number : 0537073000000357
IFSC : SIBL0000537
Branch : Angadippuram
UPI ID : qr.wafyalumni@sib
Siguiente
Borrar formulario
Nunca envíes contraseñas a través de Formularios de Google.
Este contenido no ha sido creado ni aprobado por Google. Denunciar abuso - Términos del Servicio - Política de Privacidad