അമ്മമ്മ
Std:8 , Subject: Malayalam,Mark:15
Sign in to Google to save your progress. Learn more
Name of Student *
Name of School *
Class & Division *
1.'അമ്മമ്മ'എന്ന പാഠഭാഗത്തിലെ പ്രധാന കഥാപാത്രങ്ങൾ ആരൊക്കെ? *
1 point
2.'കരയാത്ത ഒരു ദിവസം പോലും അമ്മമ്മയുടെ ജീവിതത്തിലില്ല'.അമ്മമ്മയ്ക്ക് കരയേണ്ടിവന്നത് എന്തുകൊണ്ട്? *
1 point
3.അമ്മമ്മയുടെ പാദങ്ങളെ എങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നു? *
1 point
4.'പൊറുതികെട്ട ജൻമം' എന്ന് അമ്മമ്മയുടെ ജീവിതത്തെ വിശേഷിപ്പിക്കാൻ കാരണം എന്ത്? *
1 point
5.'തേവിത്തേവി വറ്റിപ്പോയ കിണർ' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ആരെ? *
1 point
6.'വർണ്ണത്തിളപ്പുകളുടെ ലോകം അവരെ മാറ്റിമറിച്ചേക്കാം' ആരെ? *
1 point
7.'പറക്കമുറ്റാത്ത മൂന്നു കിടാങ്ങളെ ഇരുട്ടിലേക്ക് തള്ളി അവനെങ്ങോട്ടൊ ഓടിപ്പോയി'. 'ഇരുട്ട്' എന്ന പദം നൽകുന്ന സൂചന എന്ത്? *
1 point
8.'കണ്ണീർ തിളങ്ങുന്ന സൂചിയായി' എന്ന പ്രയോഗത്തിന്റെ അർത്ഥം എന്ത്? *
1 point
9.'അമ്മമ്മയെ കുറിച്ച് എനിക്ക് ആലോചിക്കാനെ വയ്യ'.പി.സുരേന്ദ്രൻ ഇങ്ങനെ പറയാനുള്ള കാരണം എന്ത്? *
1 point
10.'സൂര്യകിരണങ്ങൾ നിറങ്ങളൊക്കെയും കവർന്നെടുത്ത സാരി' ഈ വാക്യത്തിന്റെ അർത്ഥവുമായി യോചിക്കാത്ത പദം ഏത്? *
1 point
11.'വർണ്ണത്തിളപ്പുകളുടെ ലോകം'എന്ന് ഉദ്ദേശിക്കുന്നത് എന്തിനെ? *
1 point
12.'അമ്മമ്മ'എന്ന പാഠഭാഗം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നും? *
1 point
13'.അമ്മമ്മ'എന്ന പാഠഭാഗം ഏത് സാഹിത്യ വിഭാഗത്തിൽ പെടുന്നു? *
1 point
14.പി.സുരേന്ദ്രന്റെ കൃതി അല്ലാത്തത് ഏത്? *
1 point
15.'പൊറുതികെട്ട'എന്ന പദത്തിന് സമാനമായ പദം ഏത്? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy