ഇലയ്‌ക്കുമുണ്ട് പറയാൻ
നാലാം ക്‌ളാസിലെ പരിസരപഠനം രണ്ടാം  യൂണിറ്റുമായി ബന്ധപ്പെട്ട സ്വയം വിലയിരുത്തൽ ചോദ്യങ്ങൾ. തയാറാക്കിയത് https://lpsahelper.blogspot.com/ Also USeful For LSS Examination
Sign in to Google to save your progress. Learn more
പേര് *
ജില്ല *
01. കാണ്ഡത്തിന്റെ ചുവട്ടിൽ നിന്ന് താഴോട്ട് വളരുന്ന ഒരു വേരും അതിൽ നിന്ന് ശാഖകളായി വളരുന്ന ശാഖാ വേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലമാണ് .......................
1 point
Clear selection
02. വേരിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കാം
8 points
നാരുവേര്
തായ്‌വേര്
തെങ്ങ്
മാവ്
തേക്ക്
അടയ്ക്കാമരം
പ്ലാവ്
മുള
നെല്ല്
ചെമ്പരത്തി
03. ഇലകളുടെ പ്രത്യേകതയുടെ അടിസ്ഥാനത്തിൽ തരംതിരിക്കാം
8 points
ജാലികാസിര
സമാന്തരസിര
തെങ്ങ്
മാവ്
തേക്ക്
അടയ്ക്കാമരം
പ്ലാവ്
മുള
നെല്ല്
ചെമ്പരത്തി
04. തായ്‌വേര് ഉള്ള സസ്യത്തിന്റെ സവിശേഷതകളിൽ പെടാത്തത് എന്താണ്?
2 points
Clear selection
05. വിത്ത് മുളയ്‌ക്കുമ്പോൾ ആദ്യം പുറത്തുവരുന്ന ഭാഗം?
1 point
Clear selection
06. സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്നത്?
1 point
Clear selection
07. കാണ്ഡമായി മാറുന്നത് ഏത് ഭാഗമാണ്?
1 point
Clear selection
08. വിത്ത് മുളയ്‌ക്കാൻ ആവശ്യമായ ആഹാരം സംഭരിച്ചു വച്ചിരിക്കുന്ന ഭാഗം ഏതാണ്?
1 point
Clear selection
09. ബീജപത്രങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി തരംതിരിക്കാം
10 points
1
2
തെങ്ങ്
മാവ്
പ്ലാവ്
കവുങ്ങ്
പുളി
കശുമാവ്
നെല്ല്
ഗോതമ്പ്
പയർ
കടല
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy