KPSTA State Academic Council
കൂട്ടുകാർ ഇതിനകം ധാരാളം മാതൃകാപരീക്ഷ എഴുതിക്കാണുമല്ലോ

കൂട്ടുകാർ ഇതിനകം ആർജ്ജിച്ച അറിവുകളുടെ കൃത്യത പരിശോധിക്കുന്നതിനും നിങ്ങളുടെ ആത്മവിശ്വാസം  വർധിപ്പിക്കുന്നതിനും സ്വയം വിലയിരുത്തുന്നതിനും വേണ്ടിയുള്ള ഓൺലൈൻ മൾട്ടിപ്പ്ൾ ചോയ്‌സ് പരീക്ഷയാണിത്.

1 സ്‌കോർ വീതമുള്ള 20 ചോദ്യങ്ങളാണ് ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

മുഴുവൻ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അടയാളപ്പെടുത്തിയ ശേഷം പേര്, സ്‌കൂൾ, ജില്ല എന്നിവ നൽകി സബ്മിറ്റ് ചെയ്യുക

ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്താലുടൻ തന്നെ സ്‌കോർ അറിയാനും തെറ്റായി അടയാളപ്പെടുത്തിയ ചോദ്യത്തിന്റെ ശരിയുത്തരം ഏതെന്ന് മനസ്സിലാക്കാനും സാധിക്കുന്നതാണ്.

ഈ സുവർണാവസരം ഉപയോഗപ്പെടുത്തുക. ഉന്നത വിജയം നേടുക

സാങ്കേതിക സഹായങ്ങള്‍ക്ക് 9846388499 (മുനവ്വര്‍)

===== വിജയാശംസകൾ =====
Sign in to Google to save your progress. Learn more
SSLC Online Exam Coaching 2020 - Maths 1
1)  3-5n എന്നത് ഒരു സമാന്തര ശ്രേണിയുടെ ബീജഗണിത രൂപമായാൽ അതിന്റെ പൊതു വ്യത്യാസം എന്ത്? (The nth term of an arithmetic series is 3-5n , then find it's common difference ?) *
1 point
2) 1, 5, 9,........, 185 എന്ന സമാന്തര ശ്രേണിയിൽ ആകെ എത്ര പദങ്ങൾ ഉണ്ട്? ( How many terms are there in the arithmetic sequence 1, 5, 9,.....…,185 ?) *
1 point
3) 4,9,14,19.…. എന്ന സമാന്തര ശ്രേണിയുടെ  പത്താം പദം ഏത്?( Find tenth term of the arithmetic sequence  4, 9, 14, 19 ,..…....  ?) *
1 point
4) ഒരു സമാന്തര ശ്രേണിയുടെ മൂന്നാംപദം 25 ഉം അഞ്ചാംപദം 15 ഉം ആയാൽ ആദ്യപദം എന്ത്?( The 3 rd term of an arithmetic sequence is 25 and it's 5 th term is 15 , what is its first term) *
1 point
5) 4, 7, 10,....  എന്ന സമാന്തര ശ്രേണിയുടെ മൂന്നാം പദത്തോട് 90 കൂട്ടിയാൽ അതിന്റെ എത്രാം പദം കിട്ടും ? (which term is obtained,  if 90 is added to the 3 rd term of the arithmetic sequence  4, 7, 10,..... ?) *
1 point
6) ആദ്യ പദം 3 ഉം പൊതു വ്യത്യാസം 7 ഉം ആയ സമാന്തര ശ്രേണിയിൽ 101 ഉണ്ടാകുമോ ?(Is 101 a term of the arithmetic sequence , with first term 3 and common difference 7 ?) *
1 point
7) 7 കൊണ്ട് ഹരിക്കാവുന്ന എത്ര മൂന്നക്ക സംഖ്യകൾ ഉണ്ട്? (Howmany three digits numbers , which are multiples of 7 ?)   *
1 point
8)  ബീജഗണിതരൂപം 3n -2 ആയ സമാന്തര ശ്രേണി എഴുതുക? ( Write an arithmetic sequence with algebraic Expression 3n-2 ) *
1 point
9) ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക കാണുക ? ( Find sum of first 100 natural numbers?) *
1 point
10) 100 നും 300 ഇടക്കുള്ള 5 കൊണ്ട് ഹരിച്ചാൽ 2 ശിഷ്ടം വരുന്ന എല്ലാ സംഖ്യകളുടെയും തുക കാണുക.? ( Find sum of all numbers between 100 and 300,  they leave  remainder 2 , when divide by 5 ) *
1 point
11) AB വ്യാസമായ വൃത്തത്തിനകത്ത‌ുള്ള ഒരു ബിന്ദുവാണ് C , < ACB യുടെ അളവാകാന്‍ സാധ്യത ഏത്?     (  C is a point inside the circle with diameter AB, then probable value of < ACB is ?) *
1 point
12
*
1 point
*
1 point
*
1 point
*
1 point
16) ഒരു പെട്ടിയിൽ 3 മഞ്ഞപന്തുകളും 6 ചുവന്ന പന്തുകളും ഉണ്ട്. പെട്ടിയിലേക്ക് നോക്കാതെ ഒരു പന്തെടുത്താൽ അത് മഞ്ഞപന്താവാനുള്ള സാധ്യത എത്ര?(There are 3 yellow balls and 6 red balls in a box.Without looking into the box,a ball is taken from it.What is the probability of ball being yellow) *
1 point
17) .2022 ജുലൈ മാസത്തിൽ 5 ശനിയാഴ്ച വരാനുള്ള സാധ്യത എത്ര?  (what is the probability of 5 Saturdays in the month of july 2022) *
1 point
18) ഒരാളോട് ഏതെങ്കിലും ഒരു മൂന്നക്ക സംഖ്യ പറയാന്‍ ആവശ്യപ്പെട്ടാല്‍, അയാള്‍ പറയുന്ന സംഖ്യ   6 ന്റെ ഗുണിതമാവാനുള്ള സാധ്യത എത്ര?      (One is asked to say a three digit number, what is the probability that number is multiple of 6) *
1 point
*
1 point
20)  ഒരു പെട്ടിയില്‍ 8 കറുത്ത മുത്തുകളും 10 വെളുത്ത മുത്തുകളും ഉണ്ട്. മറ്റൊരു പെട്ടിയില്‍ 9 കറുത്ത മുത്തുകളും 6 വെളുത്ത മുത്തുകളും ഉണ്ട്. പെട്ടികളിലേക്ക് നോക്കാതെ രണ്ടില്‍നിന്നും ഒരോ മുത്ത് വീതം എടുത്താല്‍ അത് ഒരു വെളുത്ത മുത്തെങ്കിലുo ആവാനുള്ള സാധ്യത എത്ര?(A bowl containing 8 black and 10 white beads. Another bowl containing 9 black and 6 white beads. A bead is drawn from each box without looking, what is the probability of getting at least one is white bead) *
1 point
വിദ്യാർത്ഥിയുടെ പേര് *
സ്കൂളിന്ർറെ പേര് *
ജില്ല തെരഞ്ഞെടുക്കുക *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy