KSTA WAYANAD അരികിലുണ്ട് അധ്യാപകര്‍
Chemistry test 3 Units 4,5
Sign in to Google to save your progress. Learn more
Name
Name of school
1. ഹെമറ്റൈറ്റ് എന്നത് ഏത് ലോഹത്തിന്റെ അയിരാണ് ?Which metals' ore is haematite ?
1 point
2.കാല്‍സിനേഷന്‍ പ്രക്രിയയുടെ  ഉദ്ദേശ്യമെന്ത് ?What is the purpose of calcination ?
1 point
3. സ്റ്റെയിൻലെസ് സ്റ്റീലിൽ  അടങ്ങിയ ഘടകമൂലകള്‍ ഏതെല്ലാം ?Which  are the components of stainless steel
1 point
4.ഇരുമ്പ് നിര്‍മ്മാണവേളയില്‍ ഫ്ളെക്സായി പ്രവര്‍ത്തിക്കുന്നതെന്ത് ?Which of the following reacts as flux in metallurgy of iron
1 point
5ഏത് അയിരിന്റെ സാന്ദ്രണത്തിനാണ് ലീച്ചിങ് ഉപയോഗിക്കുന്നത്?which of the following ore 's concentration leeching is used?
1 point
6. തന്നിരിക്കുന്ന സമവാക്യങ്ങളിൽ സ്ലാഗ് രൂപീകരണത്തെ സൂചിപ്പിക്കുന്ന സമവാക്യമേത്?which of the following equations denotes formation ofslag?)
2 points
Clear selection
7. അലുമിനിയംനിര്‍മ്മാണത്തില്‍ നിരോക്സീകാരിയായി പ്രവര്‍ത്തിക്കുന്നതെന്ത് ?Which of the following  is the reducing agent in the production of aluminium ?
1 point
8. തന്നിരിക്കുന്നവയില്‍ കാന്തികവിഭജനം വഴി വേര്‍തിരിക്കാന്‍ കഴിയുന്നത് ?(which of the following can be separated by magnetic separation ?
1 point
9. അലുമിനിയം നിര്‍മ്മാണവേളയില്‍ കാഥോഡില്‍ നടക്കുന്ന രാസ പ്രവര്‍ത്തനം ഏത് ?Which of the following reaction occurs on cathode during production of aluminium ?
2 points
Clear selection
 10. രാസപ്രവര്‍ത്തനവേഗത്തെ സ്വാധീനിക്കാത്ത ഘടകം ഏത് ?Which of the following does not affect the rate of reaction ?
1 point
11 തന്നിരിക്കുന്നയിൽ ഏത് രാസപ്രവര്‍ത്തനത്തിനാണ് മർദ്ദത്തിന് സ്വാധീനമില്ലാത്തത്(For which of the following reactions pressure has no influence?)
1 point
Clear selection
12തന്നിരിക്കുന്നവയിൽ അമാണിയ വാതകത്തിന്റെ ഗുണമല്ലാത്തത് ഏത്(Which of the following is not a quality of ammonia gas)
1 point
13. സംതുലനാവസ്ഥയിലുള്ള വ്യൂഹത്തിലേക്ക് അഭികാരകം ചേര്‍ത്താലുണ്ടാകുന്ന മാറ്റം എന്ത് ?If reactant is added to a system  in equilibrium what change occurs?
1 point
14രാസപ്രവര്‍ത്തനവേഗത കൂട്ടുന്നതിന് ഖരരൂപത്തിലുള്ള അഭികാരകം പൊടിച്ചു ചേര്‍ക്കുന്നതെന്തിലെ ശാസ്ത്രമെന്ത്(What is the science behind powdering solid reactants?
1 point
15തന്നിരിക്കുന്നവയിൽ രാസസംതുലനാവസ്ഥയെ സംബന്ധിച്ച് ശരിയായത് ഏത്(which of the following statements is correct about a balanced chemical equilibrium?) *
1 point
16
1 point
Captionless Image
Clear selection
17.
1 point
Captionless Image
18സംതുലനാവസ്ഥയിൽ ഉൽപ്രേരകത്തിന് സ്വാധീനം ഇല്ലാത്തത്എന്ത് കൊണ്ട്?9Why do catalysts have no influence in  equilibriumstate
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report