Welcome to Quiz - Level - 2.2 - ദിനാചരണങ്ങൾ -2-   വായനാ വാരാചരണം                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                            GUPS CHUMATHRA welcomes you
ഉത്തരങ്ങൾ തെരഞ്ഞെട‍ുത്ത് നിങ്ങള‍ുടെ അറിവിനെ വിലയിര‍ുത്ത‍ുക.
Sign in to Google to save your progress. Learn more
ഇതൊര‍ു പരിശീലനം മാത്രമാണ്. ഓർമ പ‍ുത‍ുക്കാൻ, പ‍ുതിയതറിയാൻ ഒര‍ു മാർഗം. .     വീണ്ട‍ും  വീണ്ട‍ും ചെയ്‍തു നോക്ക‍ുക. ഇന്നത്തെ വിഷയം - ദിനാചരണങ്ങൾ - 2                                             ഒര‍ു ശരിയ‍ുത്തരത്തിന്  5 പോയിന്റ്.  
ഇന്നത്തെ വിഷയം - ദിനാചരണങ്ങൾ -   2 -  വായനാപക്ഷാചരണം
What is your name?
Class
1. വായനാ ദിനം ആചരിക്കുന്നത് ഏത് എഴുത്തുകാരന്റെ ഓർമയ്ക്കാണ് ?
5 points
Captionless Image
Clear selection
2. വായനാ ദിനം എന്നാണ് ?
5 points
Captionless Image
Clear selection
3. മലയാള ഭാഷയുടെ പിതാവാരാണ് ?
5 points
Captionless Image
Clear selection
4. എഴുത്തച്ഛന്റെ പ്രധാന കൃതി ?
5 points
Clear selection
5. ലോക പുസ്തകദിനം ?
5 points
Clear selection
6. ബഷീറിന്റെ ആത്മകഥയുടെ പേരെന്ത്?
5 points
Captionless Image
Clear selection
7. ക‍ുട്ടികള‍ുടെ ക‍ൂട്ട‍ുകാരൻ എന്നറിയപ്പെട‍ുന്ന എഴ‍ുത്ത‍ുകാരൻ?
5 points
Clear selection
8. കുറ്റിപ്പെൻസിൽ ആരുടെ കൃതിയാണ് ?
5 points
Clear selection
9. അക്ഷര നഗരം എന്നറിയപ്പെടുന്ന കേരളത്തിലെ പട്ടണം?
5 points
Clear selection
10. " വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക " ആരുടെ വാക്കുകൾ ?
5 points
Clear selection
11. ബോബനും മോളിയും ആരുടെ സൃഷ്ടിയാണ് ?
5 points
Captionless Image
Clear selection
12. കേരളത്തിൽ കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല ?
5 points
Clear selection
13. "ഇന്ത്യ എന്റെ രാജ്യം , എന്റെ സ്വന്തം രാജ്യം " എന്ന് തുടങ്ങുന്ന കവിത എഴുതിയതാ തണ്?
5 points
Clear selection
14. എന്റെ ഗുരുനാഥൻ എന്ന പേരിൽ വള്ളത്തോൾ കവിതയെഴുതിയതാരെക്കുറിച്ച്?
5 points
Captionless Image
Clear selection
15. കാക്കേ, കാക്കേ കൂടെവിടെ എന്ന കവിത രചിച്ചതാര്??
5 points
Clear selection
16.India wins freedom ആരുടെ ആത്മകഥയാണ്?
5 points
Clear selection
17. Dr. അബ്ദുൽ കലാം ആസാദിന്റെ ജൻമദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി നാം ആചരിക്കുന്നത് . ഇത് എന്നാണ്?
5 points
Captionless Image
Clear selection
18. മലയാളത്തിലെ ഏറ്റവും വലിയ നോവൽ. ?
5 points
Clear selection
19. ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. മലയാളത്തിന്  ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം?
5 points
Captionless Image
Clear selection
20. ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ?
5 points
Clear selection
21. തന്റെ ഡയറിക്കുറിപ്പിലൂടെ നാസി ഭീകരതയെ വിവരിച്ച്  ലോക പ്രശസ്തമായ പെൺകുട്ടി?
5 points
Clear selection
22. "നെയ്പ്പായസം" ആരുടെ പ്രശസ്തമായ കഥയാണ് ?
5 points
Clear selection
23.The morning song of India  എന്ന് തുടക്കത്തിൽ അറിയ പ്പെട്ടത് എന്താണ് ?
5 points
Clear selection
24. മലബാർ മാന്വൽ എന്ന ഗ്രന്ഥത്തിന്റെ  രചയിതാവ് ആരാണ് ?
5 points
Captionless Image
Clear selection
25. ആരുടെ ജൻമദിനമാണ് ലോക പുസ്തകദിനമായി  ആചരിക്കുന്നത് ?
5 points
Clear selection
26. രണ്ടിടങ്ങഴി എന്ന നോവലിലൂടെ തകഴി ചിത്രീകരിക്കുന്നത് എവിടെയുള്ള കർഷകരുടെ ജീവിതമാണ്?
5 points
Clear selection
27. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ?
5 points
Clear selection
28. "തീക്കടൽ കടഞ്ഞു തിരുമധുരം " എന്ന നോവൽ ആരുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് C. രാധാകൃഷ്ണണൻ എഴുതിയത്?
5 points
Clear selection
29 .രവീന്ദ്രനാഥ ടാഗോറിന്റെ ആത്മകഥയുടെ പേരെന്ത്?
5 points
Clear selection
30. Wings of fire ആരുടെ ആത്മകഥയാണ്?
5 points
Clear selection
31. "നാലുകെട്ട് " ആരുടെ രചനയാണ് ?
5 points
Clear selection
32. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം ? സ്ഥാപിച്ചതാര്?
5 points
Clear selection
33. രമണൻ എന്ന പ്രശസ്ത കാവ്യം രചിച്ചതാര്?
5 points
Clear selection
34. ശരിയല്ലാത്ത ജോഡി കണ്ടെത്തുക.
5 points
Clear selection
35. സ്നേഹ ഗായകൻ എന്നറിയപ്പെടുന്ന മഹാകവിയാര്?
5 points
Clear selection
36. മലയാള സാഹിത്യത്തിലെ ''അമ്മ " എന്നറിയപ്പെടുന്ന എഴുത്തുകാരിയാര് ?
5 points
Captionless Image
Clear selection
37. ആദ്യ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി എഴുത്തുകാരൻ ആര്?
5 points
Clear selection
38. തെറ്റായ ജോഡി കണ്ടെത്തുക. ( എഴുത്തുകാരൻ , തൂലികാനാമം )
5 points
Clear selection
39. എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ എന്നിവർ പ്രാചീന കവിത്രയങ്ങളിൽപ്പെട്ടവരാണ്. മൂന്നാമത്തെ കവിയാരാണ് ?
5 points
Clear selection
40. മലയാളത്തിന്റെ സഞ്ചാര സാഹിത്യകാരനായ എസ്.കെ.പൊറ്റക്കാടിന്റെ ഏത് കൃതിക്കാണ് ജ്ഞാനപീഠം പുരസ്ക്കാരം ലഭിച്ചത് ?
5 points
Captionless Image
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy