Eparchy of Palai - Adults
  • പാലാ രൂപതയിലെ  18 വയസ്സിന് മുകളിലുള്ളവർക്ക്   MISSION QUEST  മത്സരത്തിൽ പങ്കെടുക്കാനുള്ള   ഗൂഗിൾ ഫോമാണിത് / This Google Form is for the adults  in this  Arch/ eparchy  to participate in the MISSION QUEST. 

നിർദ്ദേശങ്ങൾ:

  • (1)2023 ഒക്ടോബർ  28  ശനിയാഴ്ച്ച വൈകുന്നേരം 8 മണിക്ക്  ഈ Google ഫോം 40 മിനിറ്റ് സമയത്തേക്ക് സജീവമായിരിക്കും.
  • (2) പങ്കെടുക്കുന്നവർ  പേര്, ഇടവക, രൂപത, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ ചേർക്കേണ്ടതുണ്ട്. മുൻ രജിസ്ട്രേഷൻ ആവശ്യമില്ല
  • (3) ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരം നൽകിയിരിക്കുന്നവയിൽനിന്ന്  തിരഞ്ഞെടുക്കുക. (60 ചോദ്യങ്ങൾ - 40 മിനിറ്റുകൾ)
  • (4) കൂടുതൽ മാർക്ക് വാങ്ങിക്കുന്നയാളാണ് വിജയി.  ഒരേ മാർക്കുള്ള പലരുണ്ടെങ്കിൽ അവരിൽ ആദ്യം ഫോം സമർപ്പിച്ചയാൾ വിജയിയാവും.  
  • (5) വിജയികളുടെ  രൂപത, വിഭാഗം തുടങ്ങിയ കാര്യങ്ങൾ നൽകിയിരിക്കുന്ന  ഫോൺ നമ്പറിൽ വിളിച്ച് അന്വേഷിക്കും.
  • (6) ദൈവ വചനം, കൂദാശകൾ, സഭയുടെ പ്രബോധങ്ങൾ തുടങ്ങിയവയെക്കുറിച്ച് ആഴത്തിൽ അവബോധം നൽകുന്ന ഈ പഠനപദ്ധതിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ പരിശ്രമിക്കുമല്ലോ 
  • (7) കൂടുതൽ നിർദേശങ്ങൾക്കായി www.syromalabarmission.com സന്ദർശിക്കുക 
  • (8) മത്സരം സംബന്ധിച്ച് SyMM ഓഫീസിന്റെ തീരുമാനങ്ങൾ അന്തിമമായിരിക്കും.

Instructions:

  • (1) This Google Form will be active for 40 minutes at 8 pm on Saturday 28 October 2023.
  • (2) Participation requires Name, Parish, Eparchy, Phone number and Email id.  No preregistration.
  • (3) Select the correct answer for each question from the given choices. (60 questions - 40 minutes)
  • (4) The winner is the one who gets the most marks. If there are multiple candidates with the same marks, the first one to submit the form will be the winner
  • (5) Winners will be verified of their eparchy and category in the given phone number
  • (6) Kindly motivate more people to participate in this learning activity , which provides a deep awareness of the Word of God, the sacraments, and the teachings of the Church.
  • (7) Kindly visit www.syromalabarmission.com for more details         
  • (8) The decisions of the SyMM office regarding the competition will be final.

The Result:

  • Thank you for joining this learning activity about our faith and Church. The eparchial Catechism Director will receive the list of winners on 31 October for verification.  As soon as the verification report is back from the eparchy, it will be on the website: www.syromalabarmission.com
  • The Global winners will be declared during the Syro Malabar Mission Week (January 06-12, 2023) when the Synod is in session at Mount St Thomas, Kakkanad. Prizes will be distributed by the Eparchial Director of Catechesis 
  • Late submissions, if by any chance, will not be considered for the valuation though it may help your eparchy get participation awards.
Email *
രൂപത / Eparchy
*
ഫോൺ / Phone
*
ഇടവക   /  Parish 
*
പേര് / Name 
*
40 മിനുറ്റുകൾക്കുളിൽ 60 ചോദ്യങ്ങൾക്ക് ഉത്തരം തിരഞ്ഞെടുക്കുക / Choose answers for 60 Questions in 40 minutes    
1.  വി. മർക്കോസിന്റെ സുവിശേഷവും  കോറിന്തോസുകാർക്കുള്ള ഒന്നാം ലേഖനവുംGospel of Mark and I Letter to the Corinthians   
1.1 വി. മർക്കോസിന്റെ സുവിശേഷം: / Gospel According to St Mark    
നൽകിയിരിക്കുന്ന ചോദ്യങ്ങളുടെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക  / Choose the Correct answer from the given choices 

ഈശോയുടെ കാഴ്ചപ്പാടിൽ , ഭാര്യയെ ഉപേക്ഷിക്കാൻ വേണ്ടി ഉപേക്ഷാപത്രം നൽകാൻ മോശ ഇസ്രായേൽക്കാരെ  അനുവദിച്ചത് എന്തുകൊണ്ടാണ്? / From Jesus' point of view, why did Moses allow the Israelites to divorce their wives?

1 point
Clear selection

വി. മർക്കോസിന്റെ സുവിശേഷത്തിൽ ഈശോ ദൈവരാജ്യം പ്രഘോഷിക്കുന്നതായി പരാമർശിക്കുന്ന  വചനഭാഗമേത്? / In the Gospel of St Mark, which passage mentions that Jesus proclaims the Kingdom of God?

1 point
Clear selection

വി. മർക്കോസ് ഒന്നാമത്തെ അധ്യായമനുസരിച്ച്   പിശാചുക്കൾ യേശുവിനെക്കുറിച്ച്   എന്താണ് പറഞ്ഞത്/ According to St Mark 1, what did the demons say about Jesus? ?

1 point
Clear selection

ഒലിവുമലയിൽ ഇരിക്കുമ്പോൾ ഈശോയുടെ അടുക്കൽ വന്ന്  ജറുസലെം ദേവാലയത്തിന്റെ നാശവുമായി ബന്ധപ്പെട്ട  ഭാവികാര്യങ്ങളെക്കുറിച്ചന്വേഷിച്ച നാല് ശിഷ്യന്മാരിൽ ഒരാളെ തിരഞ്ഞെടുക്കുക.(അധ്യായം  13)  / Choose one of the four disciples who came  to Jesus while he was on the Mount of Olives and inquired about the future things that would happen in connection with the destruction of Jerusalem temple.(Chapter 13)

1 point
Clear selection

എന്തുകൊണ്ടാണ് യഹൂദന്മാർ യേശുവിന്റെ പ്രബോധനത്തിൽ  ആശ്ചര്യപ്പെട്ടത്?/ Why were the Jews astonished at the doctrines of Jesus? 

1 point
Clear selection

പിതാവിന്റെ മഹത്വത്തിൽ വിശുദ്ധ മാലാഖമാരോടൊപ്പം ആഗതനാകുമ്പോൾ ഈശോ ആരെക്കുറിച്ചാണ് ലജ്ജിക്കുക?/ Whom shall Jesus be ashamed of when he comes in the glory of the Father with the holy angels? 

1 point
Clear selection
വി. മർക്കോസ്, തന്റെ സുവിശേഷം  ആരംഭിക്കുന്നത്, എന്ത്  പരാമർശിച്ചുകൊണ്ടാണ്? / With what reference does St Mark begin his gospel?
1 point
Clear selection

വി.മർക്കോസ്, 1: 2 ലെ   'വഴിയൊരുക്കുന്ന ദൂതൻ' പഴയനിയമത്തിൽ എവിടെയാണ് പരാമർശിക്കപ്പെട്ടിരിക്കുന്നത്?/ Where in the Old Testament do we find the 'Angel who prepares the way' that is mentioned in Mark 1:2?

1 point
Clear selection
വി.  മർക്കോസ് ആരോടൊപ്പമാണ്  തന്റെ പ്രേഷിതയാത്രകൾ  നടത്തിയത്? With whom did St Mark make his Missionary Journey?   
1 point
Clear selection

മാർക്കോസിന്റെ സുവിശേഷമനുസരിച്ച് ഈശോ  ഒരിക്കൽ നാലായിരം പേർക്കും മറ്റൊരിക്കൽ   അയ്യായിരം പേർക്കും ഭക്ഷണം വർധിപ്പിച്ചു  നൽകി. രണ്ട് അവസരങ്ങളിലും നിരവധി കുട്ട അപ്പം ബാക്കിവന്നു. രണ്ട് അവസരങ്ങളിലെയും ശേഷിക്കുന്ന കുട്ടകളുടെ  എണ്ണത്തിലെ വ്യത്യാസം എത്രയാണ്?/Jesus once fed four thousand and another time five thousand, and on both occasions several baskets of bread were left over. What is the difference in the number of baskets left on both occasions? 

1 point
Clear selection

പന്ത്രണ്ടാം അധ്യായമനുസരിച്ച്, എന്തുകൊണ്ടാണ് യഹൂദ മത അധികാരികൾ ആലയത്തിൽ വെച്ച്  ഈശോയെ അറസ്റ്റ് ചെയ്യാൻ ആഗ്രഹിച്ചത്? /According to Chapter 12, why did the Jewish religious authorities wanted to arrest Jesus in the temple?

1 point
Clear selection

'ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു, എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്ന് അകന്നിരിക്കുന്നു' എന്ന് (ഏഴാമത്തെ അധ്യായമനുസരിച്ച്)  പ്രവചിച്ചത് ആരാണ്? / Who prophesied saying: 'This people honoureth me with their lips, but their heart is far from me', (in chapter 7)?

1 point
Clear selection

വി. മർക്കോസിന്റെ സുവിശേഷത്തിൽ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന ഈശോ പ്രവർത്തിച്ച അത്ഭുതമേത്? / Which is the miracle that Jesus performed and  recorded only in the Gospel of St Mark?

1 point
Clear selection
വി. മർക്കോസിന്റെ സുവിശേഷത്തിൽ ആദ്യം  രേഖപ്പെടുത്തിയിരിക്കുന്ന അത്ഭുതമേത്? /What is the first miracle recorded in the Gospel of St Mark?
1 point
Clear selection

വി.മർക്കോസിന്റെ സുവിശേഷവുമായി ബന്ധപ്പെടാത്ത കാര്യമേതാണ്? / What is not true with the Gospel of St Mark?

1 point
Clear selection

ജറുസലേമിൽ  വരാനിരിക്കുന്ന കഷ്ടതയുടെ സമയം കർത്താവ് ചുരുക്കുന്നത് ആർക്കുവേണ്ടിയാണ് ? / Why would the Lord shorten the time of affliction that would come upon Jerusalem?

1 point
Clear selection

വി.മർക്കോസിന്റെ സുവിശേഷത്തിൽ എവിടെയാണ് ഉത്ഥിതനായ ക്രിസ്തു തന്റെ അപ്പസ്തോലന്മാർക്ക്   പ്രേഷിത ദൗത്യം ഏല്പിച്ചുനൽകുന്നത്? Where in the Gospel of St Mark, does the resurrected Christ entrust his apostles with the missionary mandate?

1 point
Captionless Image
Clear selection
വി. മർക്കോസ് തന്റെ സുവിശേഷം പര്യവസാനിപ്പിക്കുന്നത് എന്ത് വിവരിച്ചുകൊണ്ടാണ്?/ With what description does Mark conclude his gospel?
1 point
Clear selection
1.2.  വിശുദ്ധ പൗലോസ്ശ്ലീഹാ   കോറിന്തോസ്കാർക്ക്  എഴുതിയ  ഒന്നാം ലേഖനം  / St Paul's first Letter to the Corinthians   
പൗലോസ് കോറിന്തോസുകാർക്ക്   എഴുതിയ  ഒന്നാം ലേഖനം ഒന്നാം അധ്യായത്തിൽ,  താഴെ നല്കപ്പെട്ടിരിക്കുന്നവയിൽ   ആദ്യം പ്രതിപാദിക്കുന്ന കാര്യം ഏതാണ്?  /In the first chapter of Paul's first letter to the Corinthians, what is the first thing among the following, that Paul deals with?

1 point
Clear selection

കോറിന്തോസുകാർക്കുള്ള ഒന്നാം ലേഖനം പൗലോസ് എഴുതിയത് എവിടെ വച്ചാണ്?/ Where did Paul write the first letter to the Corinthians?

1 point
Clear selection
'അഭിമാനിക്കുന്നവൻ കർത്താവിൽ അഭിമാനിക്കട്ടെ' (1 കോറി. 1: 31) സമാനമായ പഴയനിയമ ഭാഗമേത്?/ 'Let him who boasts, boast in the Lord' (1 Cor. 1:31) Which Old Testament passage is similar?
1 point
Clear selection
കോറിന്തോസുകാർക്കുള്ള  ഒന്നാം ലേഖനത്തിൽ   എവിടെയാണ്, അനുദിന ദിവ്യബലിയിൽ  നാം ഭക്തിപൂർവ്വം ശ്രവിക്കുന്ന  വിശുദ്ധകുർബാനയുടെ സ്ഥാപക വചനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്? / Where are the Institutional Words of the Holy Eucharist that we reverently hear in the daily Eucharist, recorded in the first letter to the Corinthian's? 
1 point
Clear selection
വി.  പൗലോസ് തന്റെ ഒന്നാം പ്രേഷിതയാത്രയിലാണ് കോറിന്തോസ് സന്ദർശിച്ചതും അവിടെ സഭ സ്ഥാപിച്ചതും /  Paul visited Corinth on his first missionary journey and established the church there 
1 point
Clear selection
വി.  പൗലോസ് തന്റെ മൂന്നാം പ്രേഷിതയാത്രയിലാണ് കോറിന്ത്യർക്കുള്ള ഒന്നാം ലേഖനം എഴുതിയത്  / Paul wrote the First Epistle to the Corinthians during his third missionary journey
1 point
Clear selection
2. കൂദാശകളും കൂദാശാനുകരണങ്ങളും/ The Sacraments and the Sacramentals

ശുശ്രുഷാ പൗരോഹിത്യത്തിന്റെ അടിസ്ഥാന ധർമ്മങ്ങളെന്തെല്ലാം ?/ What are the basic responsibilities of the Priesthood?

1 point
Clear selection
അനുരഞ്ജനത്തിന്റെ കൂദാശ  കൂടെക്കൂടെ   ഞാൻ സ്വീകരിക്കേണ്ടതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണമെന്താണ്? /  What is the most important reason that I should receive the Sacrament of Reconciliation frequently?
1 point
Clear selection

മെത്രാൻ നിർബന്ധമായും കാർമ്മികനാകേണ്ട കൂദാശാനുകരണങ്ങൾ ഏതെല്ലാം ? What are the sacraments in which the bishop must be a minister?

1 point
Clear selection

ക്രിസ്തുവിലുള്ള വിശ്വാസം പരസ്യമായി ഏറ്റുപറയാനുള്ള ശക്തിനൽകുന്ന കൂദാശ ഏതാണ്? / Which sacrament gives the power to publicly confess our faith in Christ without fear? 

1 point
Clear selection

പുതിയ മനുഷ്യനെ ധരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന തിരുവസ്ത്രമേത്? / Which liturgical  garment indicates that the new man is put on?

1 point
Clear selection

ക്രിസ്തുവിന്റെ പൊതു പൗരോഹിത്യത്തിൽ സ്വീകർത്താവിനു  പങ്കാളിത്തം നൽകുന്ന കൂദാശയേത്? / Which sacrament gives the recipient a share in the Common priesthood of Christ? 

1 point
Clear selection

 മിശിഹായും സഭയും തമ്മിലുള്ള അനന്യമായ ഐക്യത്തിന്റെ പ്രതിരൂപമായ കൂദാശയേത്?/ Which sacrament signifies the unique union of Christ and the Church?

1 point
Clear selection

വിശുദ്ധ കുർബാനയെന്ന കൂദാശയെക്കുറിച്ചല്ലാത്ത പരാമർശമേത്?/ Choose what is not regarding the Sacrament of Holy Eucharist from the given choices

1 point
Clear selection

കുമ്പസാരത്തിനുള്ള ജപത്തിൽ പേരെടുത്ത്  അനുസ്മരിക്കുന്ന വിശുദ്ധനെ-  നല്കപ്പെട്ടവയിൽനിന്നും- തിരഞ്ഞെടുക്കുക / Choose the saint from given below who is commemorated by name in the Confessional prayer

1 point
Clear selection

ക്രിസ്തീയ ജീവിതത്തിൽ കൂദാശകൾക്കുള്ള ഏറ്റവും വലിയ പ്രാധാന്യം എന്താണ്?/ What is the  importance of Sacraments in Christian life?

1 point
Clear selection

ക്രിസ്തുവിന്റെ പീഡാനുഭവത്തോട് തന്നെത്തന്നെ കൂടുതൽ ഗാഢമായി ഐക്യപ്പെടുത്തുന്നതിനുള്ള  ശക്തിയും ദാനവും ലഭിക്കുന്ന കൂദാശയേത്? / Which sacrament gives the power and gift to unite oneself more deeply to the Passion of Christ  

1 point
Clear selection

വിവാഹമെന്ന കൂദാശയിൽ  സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും  അടയാളമായി പരാമർശിക്കുന്ന പ്രതീകമേത് ? Which symbol is mentioned as a sign of love and fidelity in the sacrament of Holy Matrimony ?

1 point
Clear selection

അനുരഞ്ജനത്തിന്റെ കൂദാശയിൽ പാപമോചനത്തിന്റെ നിമിഷമേതാണ്? / What is the moment of forgiveness of sins in the sacrament of Reconciliation?

1 point
Clear selection
മാമോദീസ സ്വീകരണവേളയിൽ അർഥിക്ക്  വെള്ളവസ്ത്രം  നൽകുന്നത് എന്തിനെ സൂചിപ്പിക്കുന്നു? / What is the significance of giving white clothes to the candidate during Sacrament of Baptism?
1 point
Clear selection

'ത്രിത്വത്തിന്റെ നാമത്തിൽ മുദ്രിതരായിരിക്കുന്നു'  എന്ന് കാർമ്മികൻ ചൊല്ലുന്നത് പ്രാരംഭകൂദാശകളിലെ എത്രാമത്തെ ലേപനത്തിന്റെ സമയത്താണ്?/ At which anointing in the Sacrament of Initiation, does the celebrant recite the prayer 'Sealed in the name of the Trinity'?

1 point
Clear selection

മാസത്തിൽ ഒരു ദിവസം ഇടവക ജനം ഒരുമിച്ചുകൂടുബോൾ മാമ്മോദീസ കൊടുക്കുന്ന രീതി സഭ പ്രോത്സാഹിപ്പിക്കാനുള്ള കാരണമെന്ത് ?/ What is the reason that the Church encourages the practice of Baptism once a month, in the gathering of the parishioners? 

1 point
Clear selection
സമർപ്പിതരുടെ പ്രതിഷ്ഠാകർമ്മത്തിൽ സമർപ്പണം ചെയ്യുന്നവരുടെ വ്രതവാഗ്ദാനം സ്വീകരിക്കുന്നതാരാണ്?/Who accepts the vows of the candidates in the ceremony of Consecration?
1 point
Clear selection

കുമ്പസാരമെന്ന കൂദാശയിലടങ്ങിയിരിക്കുന്ന ക്ഷമയെന്നപുണ്യത്തെ പഠിപ്പിക്കുന്ന ഉപമ തിരഞ്ഞെടുക്കുക / Choose the parable that teaches the gift of forgiveness, present in the Sacrament of Confession?

1 point
Clear selection

മാമ്മോദീസായെന്ന കൂദാശയുമായി ചേർന്നുപോകാത്തത്,  നല്കപ്പെട്ടവയിൽനിന്നും  തിരഞ്ഞെടുക്കുക / Choose from the given, what is not associated with the Sacrament of Baptism

1 point
Captionless Image
Clear selection

കൂട്ടായ്മയുടെ ശുശ്രൂഷക്കുള്ള കൂദാശകൾ ഏതെല്ലാം / Choose the Sacraments that are at the service of  Communion?

1 point
Clear selection
3. പൊതുവിജ്ഞാനം: സഭയും മിഷനും  General Knowledge: The Church and the Mission
ഒക്ടോബർ മാസത്തിൽ നാം  തിരുന്നാൾ ആഘോഷിച്ച വിശുദ്ധൻ ആര് ? Who is the saint whose feast day was celebrated in the month of October?
1 point
Clear selection

സിറോ-മലബാർ സഭയുടെ, കേരളത്തിനുപുറത്തുള്ള ഒരു   രൂപതയിൽ ശുശ്രൂഷ  ചെയ്യുന്ന   പാലാ രൂപതയിൽനിന്നുള്ള   മെത്രാനാരാണ്? /  Who is the Bishop from the Pala   eparchy and  serving in a Mission eparchy of the Syro-Malabar Church outside Kerala ? 

1 point
Clear selection
പാലാ   രൂപതയിലെ മേജർ ആർകി എപ്പിസ്കോപ്പൽ പദവിയുള്ള ദൈവാലയം ഏത്? /  Name the Major Archiepiscopal Church/pilgrim center in the   diocese of Pala  ?
1 point
Clear selection

സിനഡാത്മക സഭയ്ക്ക് വേണ്ടിയുള്ള ഒരുക്കരേഖയിലെ 10 മൂലബിന്ദുക്കളിൽ പ്രേഷിതപ്രവർത്തനങ്ങളെ പരാമർശിക്കുന്ന ഭാഗത്തിന്റെ തലക്കെട്ട് എന്ത് ?/ What is the title of the section that mentions apostolic work in the 10 Pillars of Preparation for the Synodical Church?

1 point
Clear selection

മാർ നെസ്തോറിയസിന്റെ അനാഫറാ ഉപയോഗിക്കാൻ സീറോ മലബാർ സഭയിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന അഞ്ചുദിവസങ്ങളിലൊന്ന് തിരഞ്ഞെടുക്കുക / Choose one of the five days prescribed by the Syro-Malabar Church to use the Anaphora of Mar Nestorian

1 point
Clear selection

'വചനം പ്രസംഗിക്കപ്പെടണം, സാഹചര്യം അനുകൂലമാണെങ്കിലും അല്ലെങ്കി ലും',   വചനഭാഗമേത് ? Preach the word; be prepared in season and out of season; Mention the Biblical passage.

1 point
Clear selection
റോമിൽ നടക്കുന്ന  പതിനാറാമത് സാധാരണ പൊതുസമ്മേളനത്തിൽ (Synod for a synodal Church) വോട്ടവകാശമുള്ള എത്രപേരാണ് പങ്കെടുക്കുന്നത്?/ How many are present at the sixteenth General Assembly (Synod for a synodal Church) in Rome with voting right?
1 point
Clear selection

"തീക്ഷണതാരാഹിത്യമാണ് മിഷൻ പ്രവർത്തനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി". ഏതു മാർപ്പാപ്പയാണ് ഇപ്രകാരം പരാമർശിച്ചത് ?/ "Lack of zeal is the biggest problem that mission work faces". Which Pope said it?

1 point
Clear selection

1923 എന്ന വർഷത്തിന് സീറോ മലബാർ വിശ്വാസികളെ സംബന്ധിച്ചുള്ള ചരിത്ര പ്രാധാന്യമെന്ത് ?/ What is the historical significance of the year 1923 for the believers of Syro-Malabar?

1 point
Clear selection
വി. അൽഫോൻസാമ്മയെ ഏറ്റവുമധികം സ്വാധീനിച്ച ഗോതമ്പുമണിയെക്കുറിച്ചുള്ള  തിരുവചന ഭാഗമേത്? / Choose the  Scriptural passage about the wheat grain that influenced St Alphonsa the most?
1 point
Captionless Image
Clear selection

ഹിന്ദി മാതൃഭാഷയായുള്ള ഭൂപ്രദേശത്ത് സ്ഥാപിതമായിരിക്കുന്ന ഒരു  സീറോ മലബാർ രൂപത തിരഞ്ഞെടുക്കുക?/ Select an eparchy of the Syro-Malabar Church, established in a  region where Hindi is the mother tongue

1 point
Clear selection

'ആധുനിക ലോകത്തിലെ സുവിശേഷവത്കരണ'മെന്ന സഭാരേഖ പരിശുദ്ധ കന്യാമറിയത്തെ എപ്രകാരമാണ് വിശേഷിപ്പിച്ചിരിക്കുന്നത് ?/ How the Church document on Evangelization in the modern world does describe the Holy Virgin Mary?

1 point
Clear selection
വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയയുടെ പ്രേഷിത  രക്തസാക്ഷിത്വത്തെ  ആസ്പദമാക്കി സമീപകാലത്തു നിർമിച്ച സിനിമയുടെ പേരെന്ത്? /  What is the name of the recently produced movie based on the martyrdom of Blessed Sister Rani Maria?
1 point
Clear selection

ഏതു സുവിശേഷഭാഗം ആസ്പദമാക്കിയാണ് ഫ്രാൻസിസ് മാർപ്പാപ്പ 2023ലെ തന്റെ മിഷൻ ഞായർ സന്ദേശത്തിന്റെ ആപ്തവാക്യം 'ജ്വലിക്കുന്ന ഹൃദയങ്ങൾ ചലിക്കുന്ന പാദങ്ങൾ' എന്ന് തിരഞ്ഞെടുത്തത്? / From which Gospel passage did Pope Francis choose the theme of his 2023 Mission Sunday message, 'Hearts burning, feet moving'?

1 point
Captionless Image
Clear selection
കേരള സംസ്ഥാനത്തിന് പുറത്ത്, എന്നാൽ ഇന്ത്യയ്‌ക്കുള്ളിൽ സീറോ മലബാർ സഭയ്ക്ക് എത്ര രൂപതകളുണ്ട് ? How many eparchies does the Syro-Malabar Church have outside the state of Kerala, but within India?
1 point
Clear selection

സീറോ മലബാർ സഭയിലെ സിനഡൽ  മെത്രാന്മാരാൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മേജർ ആർച്ചുബിഷപ്പ് ആര് ?/ Who is the first Major Archbishop of the Syro Malabar Church, elected by the Synod of bishops in the Syro Malabar Church?

1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy