സമാന്തര ശ്രേണി Test 19
ആദ്യത്തെ നിശ്ചിത പദങ്ങളുടെ തുക
ഉദാഹരണങ്ങള്‍ക്ക്  : https://drive.google.com/drive/folders/1CwZO4KUIDCmeq_WK0QA4Py64KhcNfCxj?usp=sharing 
Sign in to Google to save your progress. Learn more
ഉദാഹരണം നോക്കി മനസ്സിലാക്കണം
GENDER *
SCHOOL *
NAME *
Divsion
1) ഒരു സമാന്തര ശ്രേണിയിലെ 20-)o പദം  എത്? *
1 point
2)  3 , 5, 7, 9 ,.......എന്ന സമാന്തര ശ്രേണിയിലെ 20-)o പദം എത്ര ? ( സൂചന: 1-)o  പദത്തിനോട്  19 പ്രാവശ്യം പൊതുവ്യത്യാസം കൂട്ടിയാല്‍ 20-)o പദം കിട്ടും ) *
1 point
3a)  3 , 5, 7, 9 ,.......എന്ന സമാന്തര ശ്രേണിയിലെ  ആദ്യത്തെ 2 പദങ്ങളുടെ ‍ തുക കാണുക *
1 point
3b)  3 , 5, 7, 9 ,.......എന്ന സമാന്തര ശ്രേണിയിലെ  ആദ്യത്തെ 20 പദങ്ങളുടെ ‍ തുക കാണുക *
1 point
4)  4 , 7 , 10 ,13 ,16 ,.......എന്ന സമാന്തര ശ്രേണിയിലെ  ആദ്യത്തെ 10 പദങ്ങളുടെ ‍ തുക കാണുക *
4 points
5)  5, 8, 11, 14, 17 ,.......എന്ന സമാന്തര ശ്രേണിയിലെ  ആദ്യത്തെ 20 പദങ്ങളുടെ ‍ തുക കാണുക *
4 points
6)  6 , 11 ,16 ,21 , 26 ,.......എന്ന സമാന്തര ശ്രേണിയിലെ  ആദ്യത്തെ 10പദങ്ങളുടെ ‍ തുക കാണുക *
4 points
7)  7 , 12 , 17 , 22 , 27......എന്ന സമാന്തര ശ്രേണിയിലെ  ആദ്യത്തെ 20 പദങ്ങളുടെ ‍ തുക കാണുക *
4 points
8)  4 ,9 ,14 ,19 ,24 ,......എന്ന സമാന്തര ശ്രേണിയിലെ  ആദ്യത്തെ 10 പദങ്ങളുടെ ‍ തുക കാണുക *
4 points
9)   3 , 7 , 11 , 15 ,......എന്ന സമാന്തര ശ്രേണിയിലെ  ആദ്യത്തെ 20 പദങ്ങളുടെ ‍ തുക കാണുക *
4 points
10)   2 , 6 , 10 , 14 ,......എന്ന സമാന്തര ശ്രേണിയിലെ  ആദ്യത്തെ 20 പദങ്ങളുടെ ‍ തുക കാണുക *
4 points
11)   1, 5, 9, 13, 17......എന്ന സമാന്തര ശ്രേണിയിലെ  ആദ്യത്തെ 10 പദങ്ങളുടെ ‍ തുക കാണുക *
4 points
12)   5,10,15,20,......എന്ന സമാന്തര ശ്രേണിയിലെ  ആദ്യത്തെ 20 പദങ്ങളുടെ ‍ തുക കാണുക *
4 points
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy