CRASH COURSE Day 2
Sign in to Google to save your progress. Learn more
ജനുവരി 1 ബുധനാഴ്ചയാണ് ആണ് ഈ മാസത്തിൽ എത്ര വെള്ളിയാഴ്ചകൾ ഉണ്ട് ഉണ്ട് *
1 point
ഷീബ 9 :35 Am പുറപ്പെട്ട് 2 മണിക്കൂർ 50 മിനിറ്റ് കൊണ്ട് വീട്ടിൽ എത്തി വീട്ടിൽ എത്തുമ്പോൾ സമയം എത്ര *
1 point
10രൂപയുടെ പേനയും 5 രൂപയുടെ പെൻസിലും 35 രൂപയുടെ പുസ്തകവും 10 വീതം വാങ്ങിയാൽ എത്ര രൂപ നൽകണം
1 point
റാഞ്ചി ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് *
1 point
2019 ഏപ്രിൽ 2 ചൊവ്വാഴ്ച ആണെങ്കിൽ പതിനേഴാം തീയതി ഏത് ദിവസമായിരിക്കും *
1 point
ഇന്ത്യൻ കറൻസിയുടെ വിതരണാവകാശം ഏത് ബാങ്കിനാണ് *
1 point
ഇന്ത്യ ആദ്യമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹമാണ് *
1 point
മത്സ്യത്തിന്റെ ശ്വസനാവയവം *
1 point
താഴെ കൊടുത്തിരിക്കുന്നവയിൽ തായ് വേര് പടലം ഉള്ള സസ്യം *
1 point
കായംകുളം താപവൈദ്യുതനിലയം ഏത് ജില്ലയില്‍? *
1 point
നിവേദും  ചേച്ചിയും  കൂടി  ഇന്ന്  4: 30 മുതൽ  5: 20 വരെ  ഷട്ടിൽ  ബാറ്റ്  കളിച്ചു. അവർ  ആകെ  എത്ര  സമയം  ആണ്  കളിച്ചത്?   *
1 point
12: 50 A.M എന്നത്  24 മണിക്കൂറിൽ  പറഞ്ഞാൽ....   *
1 point
Rearrange the given words and make meaningful sentences::.    King/ was /of /the/ vidyadhara/ gandhara *
1 point
Fill in the blanks with suitable letters *
1 point
Captionless Image
Re arrange the letters:   CREHMTAN *
1 point
Pick out the odd one *
1 point
കൂട്ടത്തിൽ പെടാത്തത് ഏത് *
1 point
വാഗൺ ട്രാജഡി ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏത് സംഭവവുമായി ബന്ധപ്പെട്ട് ആയിരുന്നു നടന്നത് *
1 point
47 എന്ന സംഖ്യ റോമൻ അക്കത്തിൽ എഴുതിയാൽ *
1 point
സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു ആയി തോന്നുന്നത് എന്തുകൊണ്ട് *
1 point
"കടുക് ചോരുന്നത് കാണും . ആന ചോരുന്നത് കാണില്ല" ഈ പഴഞ്ചൊല്ല് എന്തിനെ സൂചിപ്പിക്കുന്നു *
1 point
മിഴാവ് എന്ന വാദ്യോപകരണം ഉപയോഗിക്കുന്ന കലാരൂപം ഏത് ഏത് *
1 point
തുകൽവാദ്യം അല്ലാത്തത് ഏത് *
1 point
കൂട്ടത്തിൽ പെടാത്തത് ഏത് *
1 point
പ്രാലേയം എന്ന വാക്കിൻറെ അർത്ഥം ആയി വരുന്നത്
1 point
Clear selection
ഭാരതരത്നം ലഭിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി *
1 point
ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ മണ്ണിൽ തല പൂഴ്ത്തുന്ന പക്ഷി *
1 point
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം *
1 point
Find out odd one *
1 point
Find out odd one *
1 point
മാർക്കോണി കണ്ടെത്തിയ വാർത്താവിനിമയ ഉപകരണം *
1 point
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy