ഓർമച്ചെപ്പ് - IV- വർക്ക് ഷീറ്റ്  10 EVS കണ്ണെത്താ ദൂരത്ത്  കയ്യെത്താ ദൂരത്ത്
കൊളവല്ലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടിയുടെ പേര് *
ആദ്യകാലത്ത് വിവരങ്ങൾ കൈമാറാൻ  ഉപയോഗിച്ചിരുന്ന പക്ഷി? *
1 point
റേഡിയോ കണ്ടു പിടിച്ചത് ആര്? *
1 point
വാർത്തകൾ കാണാനും കേൾക്കാനും കഴിയുന്ന മാധ്യമം? *
1 point
അടുത്ത കാലത്ത് ഇന്ത്യയിൽ നിർത്തലാക്കിയ വിവരവിനിമയ സംവിധാനം? *
1 point
ലോകത്തിലെ എല്ലാ ഭാഗത്തുമുള്ള കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ച് വിവരങ്ങൾ കൈമാറാൻ സഹായിക്കുന്നത്? *
1 point
ടെലിഫോൺ കണ്ടുപിടിച്ചത് ആര്? *
1 point
അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാനും കൊണ്ടുനടക്കാനും കഴിയുന്ന ആദ്യ ഉപകരണം ഏത്? *
1 point
കൂട്ടത്തിൽ പെടാത്തത് ഏത്? *
1 point
സമൂഹത്തിലേക്ക് ആശയം കൈമാറുന്ന സംവിധാനങ്ങളിൽ പെടാത്തത് ഏത് ? *
1 point
ചുവടെ കൊടുത്തവയിൽ ഏതാണ് വ്യക്തിയിലേക്ക് മാത്രം ആശയകൈമാറ്റം ചെയ്യുന്നത്? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy