ഗണിതം.3 - ആയിരങ്ങൾ ചേരുമ്പോൾ - (എൽ എസ് എസ് പരിശീലനം)
കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടികൾക്ക് സ്വയം വിലയിരുത്താനുള്ള ഒരു ഓൺലൈൻ ചോദ്യപ്പേപ്പർ ആണ് ഇത്.                                                        ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ചെയ്തു പരിശീലിക്കാവുന്നതാണ്.
                                                                                                               Prepared by, Pradhin NK
31 മുതൽ തുടർച്ചയായ 10 എണ്ണൽസംഖ്യകളുടെ തുക എത്ര? *
1 point
2453 + 3262 = 5715 ആണ്. എങ്കിൽ 2462 + 3253 = ........? *
1 point
സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ കണ്ടെത്തുക. 4325, 4426, 4527, 4628 , .......... *
1 point
4 ആയിരം രൂപയുടെയും 11 നൂറു രൂപയുടെയും 10 പത്തു രൂപയുടെയും നോട്ടുകളാണ് അമ്മുവിൻറെ കയ്യിൽ ഉള്ളത്. എങ്കിൽ അമ്മുവിൻറെ കയ്യിൽ ആകെ എത്ര രൂപ ഉണ്ട്? *
1 point
ഏറ്റവും വലിയ മൂന്നക്ക സംഖ്യയോട് ഏറ്റവും ചെറിയ രണ്ടക്ക സംഖ്യ കൂട്ടിയാൽ ഉത്തരം എത്ര? *
1 point
7899, 8001, 6999, 3987  ഇവിടെ തന്നിരിക്കുന്നതിൽ ഏറ്റവും വലിയ സംഖ്യ ഏത്? *
1 point
ശരിയല്ലാത്തത് ഏത്? - 10 ആയിരങ്ങൾ ചേർന്ന സംഖ്യയാണ് ............. *
1 point
4 കുപ്പികളിലെ മഞ്ചാടികൾ എണ്ണിയപ്പോൾ ആകെ 1000 എണ്ണം ഉണ്ടായിരുന്നു. 4 കുപ്പികളിലും തുല്യ എണ്ണം മഞ്ചാടികൾ ആയിരുന്നു ഉണ്ടായിരുന്നതും. എങ്കിൽ ഓരോ കുപ്പിയിലും എത്ര മഞ്ചാടികൾ ഉണ്ടായിരുന്നു? *
1 point
മനക്കണക്കായി ചെയ്ത് ഉത്തരം പറയുക. 1920 + 3080 = ........? *
1 point
റാഷിദിന് 5000 രൂപ ബാങ്ക് നിക്ഷേപമുണ്ട്. റാഷിദിന്റെ നിക്ഷേപത്തിന്റെ പകുതിയിൽ നിന്നും 100 കുറവാണ് വരുണിന്റെ നിക്ഷേപം. എങ്കിൽ വരുണിന്റെ നിക്ഷേപം എത്ര? *
1 point
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy