SSLC - MATHS UNIT (8) ONLINE SERIES TEST 2020  By....YUSUF TP  IN ASSOCIATED                            WITH Mrs.  C P SANTHI  - IUHSS PARAPPUR  - KOTTAKKAL   676503 #
Unit : 8   ഘനരൂപങ്ങൾ (Solids)        
TOTAL 10 QUESTIONS , TOTAL SCORE  : 20  TIME MAXIMUM  45 MINUTES:
നിബന്ധനകൾ.....
 # ഒരാൾക്ക് ഒരു എൻട്രി മാത്രമെ അയക്കാൻ പാടുള്ളൂ .
 # ആകെ 10 questions ഓരോന്നിനും നാല് ഓപ്ഷനുകൾ ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക.
  # student name സ്കൂൾ നെയിം,  ഡിവിഷൻ,  ഫോൺ നമ്പറും എഴുതി പരീക്ഷ ആരംഭിക്കാം .
  # എക്സാം അറ്റൻഡ് ചെയ്യുന്നവർ പേപ്പറും പേനയുമെടുത്ത് ചെയ്തുനോക്കിയിട്ട് വേണം ആൻസർ സെലക്ട് ചെയ്യാൻ
പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും  

# BEST OF LUCK .....   IUHSS PARAPPUR MATHEMATICS DEPARTMENT - CHAT WITH... Mrs. C P SANTHI   https://wa.me/9847668990

Sign in to Google to save your progress. Learn more
NAME OF THE STUDENT *
NAME OF THE SCHOOL *
DIVISION *
DISTRICT *
MOBILE NUMBER *
1. All edges of square pyramid are equal.Total length of all edges is 96 cm.Then  find its slant height ?  ഒരു സമചതുര സ്തൂപികയുടെ എല്ലാ വശങ്ങളും തുല്യമാണ്.സ്തൂപികയുടെ ആകെ നീളം 96 സെൻറീമീറ്റർ എങ്കിൽ സ്തൂപികയുടെ ചരിവുയരം എത്ര? *
2 points
2. What is the volume of largest square pyramid with same base,that can be carved out from a cube of side 6cm?  6 സെൻറീമീറ്റർ  വശമുള്ള ഒരു സമചതുര കട്ടയിൽനിന്ന്  പരമാവധി വലിയ സമചതുരസ്തൂപിക ചെത്തി എടുത്താൽ സമചതുര സ്തൂപികയുടെ വ്യാപ്തം കാണുക ? *
2 points
3. Find the curved surface area of a hemisphere with diameter 20 cm?Also find its total surface area?  വ്യാസം 20 സെൻറീമീറ്റർ ആയ ഒരു അർദ്ധഗോളത്തിൽ വക്രതല പരപ്പളവ് കാണുക.  ഉപരിതലപരപ്പളവ് കാണുക *
2 points
4. A  small cone of height 3cm cut out from the top of a large cone of  height 6 cm and base radius12 cm. Find the base radius of small cone? Also find ratio of their  volumes? ഒരു വൃത്ത സ്തൂപികയുടെ ആരം 12 സെൻറീമീറ്റർ,  ഉയരം 6 സെൻറീമീറ്റർ.  ഈ സ്തൂപികയുടെ മുകൾ ഭാഗത്തു നിന്നും അതിൻറെ പകുതി ഉയരത്തിൽ ഒരു സ്തൂപിക മുറിച്ചെടുത്താൽ  അതിൻറെ ആരം എത്ര?  ഈ രണ്ടു സ്തൂപികകളുടെയും വ്യാപ്തം തമ്മിലുള്ള അംശബന്ധം എന്ത്? *
2 points
5. A tent is made in the shape of square pyramid with lateral face  as shown in the  figure.What is the slant height of the pyramid?Find the cost of canvas required to make the tent at the rate of100 rupees per square meter? ചിത്രത്തിൽ കൊടുത്ത അളവുകൾ ഉള്ള ത്രികോണം പാർശ്വ മുഖങ്ങളായ സമചതുരസ്തൂപിക ആകൃതിയിലുള്ള കൂടാരം ഉണ്ടാക്കുന്നു.  കൂടാരത്തിലെ ചരിവുയരം എത്ര?  കൂടാരം നിർമ്മിക്കുന്നതിന് ആവശ്യമായ ക്യാൻവാസിന് ചതുരശ്ര മീറ്ററിന്  100 രൂപ നിരക്കിൽ എത്ര രൂപ ചെലവാകും? *
2 points
Captionless Image
6. A sector is cut from  circular metal sheet of radius 10 cm  ,rolled up  to form a cone of height 8 cm.Calculate the base radius of cone and central angle of the sector?  8 സെൻറീമീറ്റർ ഉയരമുള്ള ഒരു വൃത്തസ്തൂപിക നിർമ്മിക്കാൻ 10 സെൻറീമീറ്റർ ആരമുള്ള വൃത്തത്തകിടിൽ  നിന്ന് ഒരു വൃത്താംശം മുറിച്ചെടുത്തു.വൃത്തസ്തൂപികയുടെ പാദ ആരം എത്ര?  വൃത്താംശത്തിൻറെ കേന്ദ്ര കോൺ എത്ര? *
2 points
7. A metal sphere of radius 3cm melted and recast into spheres of radius 0.6 .How many such spheres are got?  3 സെൻറീമീറ്റർ ആരമുള്ള ഒരു ഗോളം ഉരുക്കി 0.6 സെൻറീമീറ്റർ ആരമുള്ള ചെറു ഗോളങ്ങൾ ഉണ്ടാക്കിയാൽ എത്ര ഗോളങ്ങൾ ലഭിക്കും? *
2 points
8. A sector of central angle 216° is cut out from a circular metal sheet of radius 70 cm and it is rolled up into a cone.what is its volume ? ഒരു വൃത്താംശത്തിൻറെ ആകൃതിയിലുള്ള ലോഹത്തകിടിന്റെ കേന്ദ്രകോൺ 216° ആണ്.ആരം 70 സെൻറീമീറ്റർ ആയാൽ ഈ തകിട് വളച്ചുണ്ടാക്കുന്ന ഏറ്റവും വലിയ വൃത്തസ്തൂപികാകൃതിയിലുള്ള പാത്രത്തിന്റെ വ്യാപ്തം കാണുക *
2 points
9. A wooden cone has height 24 cm and radius 9 cm.If the height is 8 cm ,find the volume of largest cylinder that can be carved out of this? 24 സെൻറീമീറ്റർ ഉയരവും 9 സെൻറീമീറ്റർ ആരവുമുള്ള കട്ടിയായ  ഒരു വൃത്തസ്തൂപിക യിൽ നിന്നും പരമാവധി വലുതും ഉയരം 8 സെൻറീമീറ്റർ ആയതുമായ ഒരു വൃത്തസ്തംഭം ചെത്തി എടുക്കുന്നു.വൃത്തസ്തംഭത്തിന്റെ  വ്യാപ്തം കാണുക *
2 points
10. A hemisphere and a cone with same radii are attached to get a solid as in the figure.Radius of hemisphere is 9 cm and total height of solid is 21 cm.Find the volume of solid? ഒരു വൃത്തസ്തൂപികയുടെ അറ്റത്ത്  ഒരു അർദ്ധഗോളം ഘടിപ്പിച്ച രൂപമാണ് ചിത്രത്തിൽ.  അർദ്ധഗോളത്തിൽ ആരം 9 സെൻറീമീറ്ററും ഘനരൂപത്തിൽ ആകെ ഉയരം 21 സെൻറീമീറ്ററും ആണ്.എങ്കിൽ ഘനരൂപത്തിൽ വ്യാപ്തം കാണുക *
2 points
Captionless Image
REMARKS *
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy